0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 5209

അത്തം പത്തിന് പൊന്നോണം

Atham pathinu ponnonam bY Sanju Guru

ഓണം എന്നും നല്ല ഓർമ്മകൾ നൽകുന്ന സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നാളുകൾ സമ്മാനിക്കാറുണ്ട്.  എല്ലാവർഷവും ഓണത്തോടനുബന്ധിച്ചുള്ള കുറച്ച് നാളുകളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകൾ. ഞാൻ അജി, അജിത് കുമാർ എന്നാണ് മുഴുവൻ പേര്.  പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി വലിയപുരക്കൽ തറവാട്ടിലെ രാഘവൻ നായരുടെയും സുധർമയുടെയും ഏക മകൻ.

എനിക്കെന്റെ അച്ഛനോട് വലിയ ബഹുമാനവും സ്നേഹവുമായിരുന്നു, കാരണമെന്തെന്നാൽ ചെറുപ്പം മുതലേ എന്റെ അച്ഛൻ എന്നെ എല്ലായിപ്പോഴും കൂടെകൊണ്ടു നടന്ന് ഞാൻ അച്ഛന്റെ ഓമനയായി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായിട്ടും ഞാനിപ്പോഴും കൃഷിപ്പണി നോക്കി നടക്കുന്നത് അച്ഛനെ പിരിഞ്ഞിരിക്കാൻ വിഷമമുള്ളതുകൊണ്ടും,  എല്ലായിപ്പോഴും അച്ഛന്റെ കൂടെ ഉണ്ടാകണമെന്നുള്ളതുകൊണ്ടുമാണ്. പിന്നെ എന്റെ അച്ഛനും കൃഷി മാത്രം നോക്കി ജീവിച്ചയാളാണ്.

പിന്നെയെനിക്കുള്ളത് ഒരു ചേച്ചി അനിത, അവൾ എന്നേക്കാൾ മൂന്ന് വയസ്സിനു മൂത്തതാണ് 28 വയസ്സ് .  കല്യാണം കഴിഞ്ഞു, കെട്ടിയവനുമായി ദുബായിൽ ആണ്. ഒരു കുഞ്ഞുണ്ട്, ആദിത്യൻ LKG പഠിക്കുന്നു.  പിന്നെ അനിയത്തി അവളിപ്പോഴും വീട്ടിൽ തന്നെയുണ്ട്.  നാട്ടിൽ b. Com രണ്ടാം വർഷം, 20 വയസ്സ്. അവൾക്കും ഏതാണ്ട് കല്യാണപ്രായം എത്തി തുടങ്ങി.  എന്റെ കല്യാണമാണോ വേണ്ടത്, അതോ അവളുടെ വേണോ എന്നുള്ള സംശയത്തിൽ ആണ് വീട്ടുകാർ.  ഞങ്ങൾക്ക് രണ്ടു പേർക്കും ഇപ്പൊ കല്യാണം ഒന്നും വേണ്ട എന്ന് പറഞ്ഞു ഞങ്ങളും.  എന്നെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല.  ഒരു 25 കാരനുവേണ്ട എല്ലാ കുരുത്തക്കേടുകളും എനിക്കുണ്ടെന്നു കൂട്ടിക്കോ,  ബാക്കിയൊക്കെ വഴിയേ പറയാം.

ഇപ്പൊ

💬 Comments

View all comments