0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 7.3K

വരാൻ വേണ്ടി ഞാൻ അവിടെ കാത്തിരുന്നു. എത്രനേരം ഞാനവിടെ ഇരുന്നു എന്നറിയില്ല. പതിയെ ഞാൻ ആ കസേരയിൽ ഇരുന്ന് ഒരു ചെറിയ മയക്കത്തിലേക്ക് വീണു.

ചെറിയമ്മ വന്ന് എന്നെ തട്ടി വിളിക്കുന്ന വരെ ഞാനാ മയക്കത്തിൽ തന്നെ കിടന്നു. പെട്ടന്നുള്ള ഉണർച്ചയിൽ ഞാനൊന്ന് പകച്ചു പോയെങ്കിലും ചെറിയമ്മ വന്നതിൽ എനിക്ക് സന്തോഷമുണ്ട്.  ഞാനെഴുനേറ്റു ചെറിയമ്മയെ നോക്കി. എന്നെ നോക്കാതെ ചെറിയമ്മ വേറെ എങ്ങോട്ടോ ആണ്‌ നോക്കുന്നത്.

ഞാൻ : ഞാൻ കരുതി ചെറിയമ്മ വരില്ല എന്ന്...  ഇപ്പൊ എന്നോട് ചെറിയമ്മക്ക് ദേഷ്യമൊന്നുമില്ലെന്നു എനിക്ക് മനസിലായി.  എനിക്ക് അതു മതി.

മാലതി : എന്താ നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത് ?

ഞാൻ : വാ...  ചെറിയമ്മ ഇരിക്ക്...

ഞാൻ ചെറിയമ്മയെ കട്ടിലിൽ ഇരിക്കാൻ ആനയിച്ചു.  ചെറിയമ്മ തെല്ല് ഭയത്തോടെ എന്നെ നോക്കി അവിടെ തന്നെ നിന്നു.

ഞാൻ : എന്താ ഇരിക്കാൻ പേടിയാണോ ?.  എനിക്ക് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്.  അതു കേട്ടിട്ട് ചെറിയമ്മ പൊയ്ക്കോ.

ചെറിയമ്മ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ ചെറിയമ്മേടെ തൊട്ടടുത്തു ചേർന്നിരുന്നു.

ഞാൻ : ഞാൻ ഒരിക്കലും,  ഒരു കാലത്തും ഇന്ന് ചെറിയമ്മയോടു ചെയ്തപോലെ ഒരു കാര്യങ്ങളും ഞാൻ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല.  നിങ്ങൾ വരുന്നതിനു തൊട്ടു മുമ്പുള്ള ദിവസമാണ് നിങ്ങളുടെയൊക്കെ പഴയ ചിത്രങ്ങൾ ഞാൻ കാണുന്നത്.  അപ്പൊ മുതൽ ഉള്ള ചിന്തയാണ് കല്യാണം കഴിക്കുമ്പോൾ നിങ്ങളെ പോലെ സുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിക്കണമെന്നത്.  ഇന്ന് വന്നതിൽ പിന്നെ ചെറിയമ്മ എന്നോട് അടുത്തിടപഴകിയ പോലെ ആരും എന്നോട് ഇതുവരെ

💬 Comments

View all comments