Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]
എന്റെ അപ്പോഴത്തെ ദേഷ്യത്തിന് ഓരോന്ന് ചെയ്തുപോയി. ഞാൻ ഇപ്പൊ തന്നെ തിരിച്ചുപോവ. ഓസ്‌ട്രേലിയക്കു... അനിതയോടു എന്റെ സോറി പറയണം. എനിക്ക് അവളെ ഫേസ് ചെയ്യാൻ ധൈര്യം ഇല്ല.
ഞാൻ : മിഥുനെ നീ ഇപ്പൊ ഫിറ്റ് ആണ്. നമ്മുക്ക് പിന്നെ സംസാരിക്കാം...
മിഥുൻ : വെള്ളമടിച്ചതുകൊണ്ടാടാ എനിക്ക് നിന്റെ മുഖത്ത് നോക്കാൻ പറ്റുന്നത്... എനിക്കിനി ആരും ഇല്ല... ഞാൻ പോവാ... അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. ഒന്നുചിന്തിച്ചാൽ ഞാനും അവന്റെ ഈ അവസ്ഥക്ക് കാരണക്കാരൻ ആണ്.
ഞാൻ : നീ എവിടേക്കും പോകുന്നില്ല. ഞാൻ പോയിട്ട് വരുന്ന വരെ ഇവിടുണ്ടാകണം. ഞാൻ വന്നിട്ട് സംസാരിക്കാം. നീ ഇപ്പൊ ഒന്നു കിടക്കു.
ഞാനവനെ മുറിയിൽ കട്ടിലിൽ കിടത്തിയിട്ട്. വാതിൽ ചാരി പുറത്തിറങ്ങി. എന്നിട്ട് താഴേക്ക് പോയി. ഞാൻ അടുക്കളയിൽ ചെന്ന് ഊണ് കാലമായോ എന്ന് നോക്കി. ദേവകിയും മാലതിയും ഉണ്ടാക്കി വെച്ചതൊക്കെ കുറച്ചു എടുത്തു എനിക്ക് ചോറ് വിളമ്പി. ഞാൻ ചോറു തിന്നുന്നതിനിടയിൽ ആണ് രമേശന്റെ വണ്ടി വന്നത്. ഞാൻ വേഗം ചോറു കഴിച്ച് എഴുനേറ്റു എന്നിട്ട് ഉമ്മറത്തേക്ക് പോയി. ഞാൻ രമേശന്റെ വണ്ടിയിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പോയി.
ഞാൻ അവിടെ ചെന്നിറങ്ങിയതും ട്രെയിൻ വന്നിരുന്നു. ഞാൻ ചെറിയമ്മയെ തപ്പി നടന്നു. റിസേർവ്ഡ് കോച്ചിന്റെ അടുത്ത് ചെന്നപ്പോൾ അവർ അവിടെ ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. സീതച്ചെറിയമ്മയും ഇരുവശത്തായി ദീപികയും ദീപകും ഇരിക്കുന്നുണ്ട്. സീതച്ചെറിയമ്മ ആകെ വല്ലാണ്ടായിരിക്കുന്നു ശെരിക്കും ഒരു തമിഴത്തി പെണ്ണിനെ പോലെ തടി കൂടിയിട്ടുണ്ട് ആകെ കരിവാളിച്ചിട്ടുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് പോയി. ചെറിയമ്മ വന്നു എന്നെ കെട്ടിപിടിച്ചു. എന്നോട് വല്യ സ്നേഹമാണ്. ദീപികയെ ശ്രദ്ധിച്ചപ്പോൾ അവളൊരു ചരക്കായിട്ടുണ്ട്. MBBS ന് പഠിക്കുകയാണ് അവൾ. ഇനിയെന്തായാലും പഠിത്തം കഴിഞ്ഞിട്ടേ കല്യാണം ഉണ്ടാവുള്ളു.
ഇവളെയും ഇവള്ടെ അനിയനെയും സീതച്ചെറിയമ്മ ചെന്നൈയിൽ കഷ്ടപ്പെട്ടു പണിയെടുത്താ പഠിപ്പിക്കുന്നെ. ഞാനവരുടെ സാധനങ്ങൾ എല്ലാം വാരികെട്ടി വണ്ടിയിൽ കേറ്റി. എന്നിട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി എല്ലാവരെയും കണ്ടു. മേലേ ഇനിയൊരു മുറിയുള്ളതു നളിനി ചെറിയമ്മക്ക് മാറ്റി വെച്ചു. സീത ചെറിയമ്മക്ക് താഴെ ഒരു
💬 Comments
View all comments