Chapter Title : അത്തം പത്തിന് പൊന്നോണം 4
: അങ്ങനെയല്ലടാ... എനിക്ക് നിന്നെ സഹായിക്കാൻ കഴിയും. പക്ഷെ എന്റെ ഇൻവോൾവ്മെന്റ് അവൾ അറിയാൻ പാടില്ല. ഒരുപക്ഷെ അവൾ അറിഞ്ഞാൽ. എല്ലാം അവൾക്ക് മനസിലാകും.
ഞാൻ : അപ്പൊ പുതിയൊരു വഴി ആലോചിക്കേണ്ടത് ഉണ്ട് അല്ലെ ?
ശ്രീലേഖ : തീർച്ചയായും.. ഒരു സന്ദർഭം ഞാൻ ഉണ്ടാക്കി തരാം. പക്ഷെ നീ അത് നല്ലതുപോലെ ഉപയോഗിക്കണം. മറിച്ചു ആ ഒരു വഴി പാളിയാൽ സീതയെ ഞാൻ നോക്കിക്കൊള്ളാം. അവൾ നിനക്ക് ഒരു ഭീഷണിയാകാതെ ഞാൻ നോക്കിക്കൊള്ളാം.
ദേവകി : എന്ത് അവസരം ?
ശ്രീലേഖ : അതൊക്കെയുണ്ട്, നീ ഇന്ന് ഉച്ചക്ക് റെഡി ആയിരുന്നോ.
ഞാൻ : ഞാൻ എപ്പോഴേ തയ്യാറാണ്.
ദേവകി : ചേച്ചി വഴി എന്താണെന്ന് പറ.
ശ്രീലേഖ : ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്, അതല്ലാതെ വേറെ വഴിയില്ല... ബാക്കിയെല്ലാം ഞാൻ ഒന്നുകൂടെ ആലോചിച്ചു ഉച്ചക്ക് പറയാം.
ദേവകി : അജി നിനക്കെന്തു തോന്നുന്നു ? വല്ലതും നടക്കുമോ... നടന്നില്ലെങ്കിൽ നീ ഒറ്റപെട്ടുപോകും എല്ലാരുടേം മുന്നിൽ നാണം കെടും.
ഞാൻ : ഒന്ന് ശ്രമിച്ചു നോക്കാം... ഇളയമ്മയെ ഞാൻ നിര്ബന്ധിക്കില്ല. ഇളയമ്മയും സീതച്ചെറിയമ്മ തമ്മിൽ ഇപ്പൊ നല്ലൊരു ബന്ധമുണ്ട്. അത് ഞാൻ നശിപ്പിക്കില്ല.
ശ്രീലേഖ : നീ ശ്രമിച്ചോ... അവൾ എതിർത്താൽ നിനക്ക് പ്രശ്നം വരാതെ അവളെ ഞാൻ കൈകാര്യം ചെയ്തോളാം.
ദേവകി : എന്നാ വാ... നമ്മുക്ക് താഴേക്കു പോകാം..
ശ്രീലേഖ : ഹ്മ്മ് നീയൊന്നു കാര്യങ്ങളൊക്കെ ആലോചിച്ചു വെക്ക്...
ഞാൻ : ശരി...
ഞങ്ങൾ മൂന്നുപേരും കൂടി ആ മുറിയിൽ നിന്നു
💬 Comments
View all comments