0%

Chapter Title : അത്തം പത്തിന് പൊന്നോണം 4

Author : sanjuguru Read All Parts 800

നിൽക്ക് ഞാൻ എടുത്തിട്ടു വരാം..

ഞാൻ  അവിടെ കുറച്ചുനേരം കാത്തിരുന്നു. അനിത പോയി വേഗം തിരിച്ചു വന്നു.

അനിത : തിന്നാൻ ഒന്നുമില്ല...  ഇത് കൊണ്ടുപോയ്‌ക്കോ...  നാരങ്ങ അച്ചാർ

അനിത ഒരിലയിൽ പൊതിഞ്ഞ നാരങ്ങ അച്ചാർ തന്നു.  ഞാൻ അതുംകൊണ്ട് കുളക്കടവിലേക്കു പോയി. ഞാൻ ചെല്ലുമ്പോഴേക്കും മിഥുൻ എല്ലാം സെറ്റാക്കിയിരുന്നു. അവൻ ഓരോന്ന് ഒഴിച്ചു.

മിഥുൻ : നീ എന്താ നേരം വഴുകിയതു ?

ഞാൻ : അടുക്കളയിൽ എല്ലാം പെണുങ്ങൾ ആയിരുന്നു. അവസാനം അനിതയെ കൊണ്ടാ എടുപ്പിച്ചത് എടുപ്പിച്ചത്.  അതും അച്ചാർ മാത്രേ ഉള്ളൂ.

മിഥുൻ : നീയെന്തിനാ പേടിക്കുന്നത് ?? അവിടെയെല്ലാം നിന്റെ ആളുകൾ അല്ലെ..

ഞാൻ : എന്നാലും...

ഞങ്ങൾ ഗ്ലാസ്‌ മുട്ടിച്ചു, ഒറ്റ വലികടിച്ചു  അടിച്ചു...

മിഥുൻ : അപ്പൊ അനിത ഒന്നും പറഞ്ഞില്ലെ ??

ഞാൻ : അവൾക്കെല്ലാം അറിയാം..

മിഥുൻ : ഹ്മ്മ്...

മിഥുൻ ഓരോന്ന് കൂടി ഒഴിച്ചു...

രണ്ടാമത്തെ ഗ്ലാസ്‌ പതിയെ പതിയാണ് കുടിച്ചു തീർത്തത്. ഒന്നുകൂടി അകത്തായപ്പോൾ മിഥുൻ പറഞ്ഞപോലെ ഒരു സുഖമൊക്കെയുണ്ട്. അപ്പോഴാണ് വീട്ടിലേക്കു ഒരു വണ്ടി വരുന്നതിന്റെ ശബ്ദം കേട്ടത്.

ഞാൻ : ഇനി മതിയട,  ഇനി അടിച്ചാൽ ശരിയാവില്ല...  വാ പോകാം. അവിടെ ആരോ വന്നിട്ടുണ്ട്...  എന്നെ അനേഷിക്കും..

മിഥുൻ : നീ പൊക്കോ,  ഞാൻ വരാം...

ഞാൻ : അത് വേണ്ട...  നീ എന്റെ കൂടെ വാ...  അടിച്ചു ഓവർ ആക്കേണ്ട...

മിഥുൻ : ഓ ശരി...

മിഥുൻ സാധനങ്ങൾ എല്ലാം പഴയ സ്ഥാനത്തേക്ക് എടുത്തു വെച്ചു. ഞങ്ങൾ അവിടെന്നു

💬 Comments

View all comments