0%

Chapter Title : അത്തം പത്തിന് പൊന്നോണം 4

Author : sanjuguru Read All Parts 785

പുലർന്നതും ആദ്യം എഴുന്നേറ്റത് ശ്രീലേഖയായിരുന്നു.  ഇന്നലെ നടന്നതെല്ലാം യാതൃശ്ചികമായി മരുന്നിന്റെ ഫലത്തിൽ നടന്നതാണ്. അതുപോലെ സീത എന്നും തനിക്കു കിടന്നു തരണമെന്നില്ല. സീതയെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കണം.

അവളെ തനിക്കു അടിമപ്പെടുത്തിയാൽ മാത്രമേ ഇനി മുമ്പോട്ടുള്ള കാര്യങ്ങൾ നടക്കൂ. ഇതെല്ലാം ശ്രീലേഖയുടെ മനസ്സിൽ ഓടി കൊണ്ടിരുന്നു. ഇതിനെല്ലാം പരിഹാരമായി ഒരു വഴി ആലോചിച്ചുകൊണ്ടിരുന്നു. സീത കുറേകാലമായി ഒരു പുരുഷന്റെ സുഖമറിയാതെ കഴിഞ്ഞവളാണ് കാമസുഖം കാണിച്ചു അവളെ മയക്കാനാവില്ല. സ്നേഹം നടിച്ചു അവളെ എന്റെ വഴിക്ക് കൊണ്ട് വരണം.

ശ്രീലേഖ ഇതെല്ലാം ആലോചിച്ചിരിക്കുമ്പോളാണ് സീത ഉറക്കത്തിൽ നിന്നും ഉണരുന്നതായി കണ്ടത്. ശ്രീലേഖ സീതക്കു പുറം തിരിഞ്ഞു കിടന്നു. സീത എഴുനേറ്റതായി മനസ്സിലാക്കിയതും ശ്രീലേഖ ആ കട്ടിലിൽ കിടന്നു ചുണുങ്ങി കരയാൻ തുടങ്ങി. ശ്രീലേഖ കരയുന്ന ശബ്ദം കേട്ടു സീത ശ്രീലേഖയുടെ അടുത്തേക്ക് നീങ്ങി കിടന്നു നഗ്നമായ തോളിൽ കൈവെച്ചു.

ശ്രീലേഖ : ആഹ് ചേച്ചി എഴുന്നേറ്റോ ???.. ഇളയമ്മ കണ്ണും മൂക്കും തുടച്ചു തിരിഞ്ഞു കിടന്നു.

സീത : നീ എന്തിനാ കരഞ്ഞത് എന്ന് എനിക്ക് മനസിലായി.  എന്നോട് ക്ഷെമിക്കു മോളേ...  ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചുപോയി.... സീതയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി...

ശ്രീലേഖ : ഏട്ടനല്ലാതെ വേറൊരാൾ ആദ്യമായിട്ടാണ് എന്റെ ഈ ശരീരത്തിൽ തൊടുന്നത്.  അതുകൊണ്ടെന്തോ എനിക്ക് എന്തെന്നില്ലാത്ത വിഷമം.  ഇനി ഞാനെന്റെ ഏട്ടനെ എങ്ങനെ നോക്കും. ഇന്നലെ ചേച്ചി എന്നെ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്നും പരിശുദ്ധയായിരുന്നേനെ.  ഹാ... ആഹ്...

ഇതുംപറഞ്ഞു ശ്രീലേഖ പൊട്ടിക്കരഞ്ഞു.  എല്ലാം അഭിനയമാണ്. സീതയുടെ കാര്യത്തിൽ ഏതറ്റം വരെ പോകാനും ശ്രീലേഖ മടിക്കില്ല.

💬 Comments

View all comments