Chapter Title : അത്തം പത്തിന് പൊന്നോണം 4
മാത്രമല്ല എല്ലാത്തിനും ഇന്നലെ മുൻകൈ എടുത്തത് ശ്രീലേഖയാണ് എന്നാൽ എല്ലാ തെറ്റുകളും സീതയാണ് ചെയ്തത് എന്ന് വരുത്തി തീർത്തു അവളിൽ കുറ്റബോധം നിറക്കാനായിരുന്നു അവളുടെ പദ്ധതി. പാവം സീത ശ്രീലേഖയെ തന്റെ മാറോടു ചേർത്തു പിടിച്ചു.
സീത : മോളേ നീ കരയല്ലേ... ചേച്ചിക്ക് ഇന്നലെ ഒരു തെറ്റ് പറ്റി. എന്നോട് ക്ഷമിക്കണം നീ.... ഈ വിഷയം പുറത്താരെങ്കിലും അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല. നീ കരച്ചിൽ നിറുത്തു...
ശ്രീലേഖ കരച്ചിൽ നിറുത്തി സീതയെ നോക്കി. ശ്രീലേഖ : എന്നാലും ചേച്ചി... എന്റെ പരിശുദ്ധി....
സീത : നിന്നെപ്പോലെ തന്നെയല്ലേ ഞാനും...
ശ്രീലേഖ : അപ്പൊ ചേച്ചി ഇതുവരെ ആരും...
സീത : എന്റെ ചേട്ടനല്ലാതെ ആരുമില്ല... അദ്ദേഹം മരിച്ചതിനു ശേഷം ഇതിനെ പറ്റി ചിന്തിച്ചിട്ടുപോലുമില്ല. എന്റെ കുട്ടികൾ മാത്രമായിരുന്നു മനസ്സ് മുഴുവൻ.
" അയ്യോ ചേച്ചി " എന്ന് പറഞ്ഞുകൊണ്ട് ശ്രീലേഖ സീതയെ കെട്ടിപിടിച്ചു. ആ മുഖം തന്റെ കൈകൾക്കുള്ളിലാക്കി ആ മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
ശ്രീലേഖ : എന്നേക്കാൾ പരിശുദ്ധയായ ചേച്ചിയെ ഞാൻ.... എന്നോട് ക്ഷമിക്കൂ ചേച്ചി...
സീത : ഇല്ല മോളേ തെറ്റ് ഞാനാണ് ചെയ്തത്...
ശ്രീലേഖ : അല്ല ചേച്ചി. ഞാൻ വിസമ്മതിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു.... തെറ്റുകാരി ഞാനാണ്... നിങ്ങളുടെ മുരളിയേട്ടന് എന്നിൽ താല്പര്യം ഇല്ലാതായിട്ട് കാലം കുറെയായി... ഇന്നലെ ചേച്ചി... എനിക്ക് തടുക്കാൻ കഴിഞ്ഞില്ല...
ഇതുംപറഞ്ഞു ശ്രീലേഖ സീതയുടെ മാറിൽ കിടന്നു കരയാൻ തുടങ്ങി.
സീത : നീ വിഷമിക്കണ്ട... എല്ലാം ശരിയാവും... ഇപ്പൊ നമ്മുക്ക് എല്ലാം
💬 Comments
View all comments