0%

Chapter Title : അത്തം പത്തിനു പൊന്നോണം 8 [Sanjuguru]

Author : sanjuguru Read All Parts 2.5K

കണ്ടപ്പോൾ. എനിക്ക് ഇളയമ്മ രാവിലെ പറഞ്ഞ കാര്യം ഓർമവന്നു.  എന്താണാവോ ഇളയമ്മയുടെ പ്ലാൻ...

ഞാൻ : എന്താ ഇളയമ്മേ..?  എന്താ  വിളിച്ചത്...

ശ്രീലേഖ : എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...

എന്നിട്ട്‌ ഇളയമ്മ മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു..  ഞാൻ ഒന്ന് പരുങ്ങി.

ശ്രീലേഖ : ഇവൾ നടന്നതെല്ലാം എന്നോട് പറഞ്ഞു.  നീ ഇങ്ങനെയൊക്കെ ചെയ്തു എന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...

സീത : ശ്രീ...  വേണ്ട... അതൊന്നും ഇനി സംസാരിക്കേണ്ട...  അവനെ പറഞ്ഞയക്കു... സീതക്കു രഹസ്യങ്ങൾ എല്ലാം പുറത്താവുമോ എന്ന ഭയമാണ് ഇങ്ങനെ പറയിച്ചതു.

ശ്രീലേഖ : അങ്ങനെയല്ല സീത,  നിന്റെ മേൽ അവനൊരു തെറ്റിധാരണ ഉണ്ടാവാൻ പാടില്ല..

ഞാൻ : എനിക്ക് തെറ്റിദ്ധാരണ ഒന്നും ഇല്ല...  എനിക്ക് ചെറിയമ്മയെ വലിയ ഇഷ്ടമാണ്...  ആ ചെറിയമ്മ മറ്റൊരു പുരുഷന്റെ കൂടെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല...

ശ്രീലേഖ : എന്നാൽ നീ കണ്ടത് ഒന്നും ശരിയല്ല...

സീത : ശ്രീ... മതി... സീത ഇളയമ്മയുടെ തോളിൽ പിടിച്ചു പറഞ്ഞു.

ശ്രീലേഖ : തെറ്റ് ചെയ്തത് ഞാനാണ്...  നീ അതിന് ബലിയാടാകേണ്ട... നീ അന്ന് എന്റെ വീട്ടിൽ കണ്ടത് ഞങ്ങൾ രണ്ടു പേരെയുമാണ്. അന്ന് ഇവളെ മാത്രമേ നീ കണ്ടുള്ളു.  എന്നെ രക്ഷിക്കാൻ വേണ്ടിയാണ് അവൾ ഒന്നും പറയാതെ നിന്റെ കൂടെ കിടന്നതു.  ഇനി ഇത് മറച്ചുവെച്ചാൽ എനിക്ക് മനസമാധാനം കിട്ടില്ല..  എന്റെ സീത തെറ്റൊന്നും ചെയ്തിട്ടില്ല എല്ലാം ഞാനാ...

ഇളയമ്മ നിന്നു കരയാൻ തുടങ്ങി.  ഞാൻ അവിടെ തലകുനിച്ചു നിന്നു. സീത വന്നു ഇളയമ്മയെ കെട്ടിപിടിച്ചു

💬 Comments

View all comments