0%

Chapter Title : അത്തം പത്തിനു പൊന്നോണം 8 [Sanjuguru]

Author : sanjuguru Read All Parts 2.5K

ഒന്നും മനസിലാകാതെ മിഴിച്ചു നിന്നു.

ശ്രീലേഖ : ഇതാ...  ഇനി എന്റെ കുട്ടിയെ നീ നോക്കണം...  ഇവളെ ഒരിക്കലും വിഷമിപ്പിക്കരുത്...

സീത : അപ്പൊ...  നീ... ഇളയമ്മയെ നോക്കി ചോദിച്ചു...

ശ്രീലേഖ : ഞാൻ...  നിനക്ക് ദൈവം അറിഞ്ഞു തന്ന സ്നേഹത്തിന്റെ പങ്കു പറ്റാൻ നിങ്ങൾക്കിടയിൽ ഞാനുണ്ടാകില്ല...

സീത : ഇല്ല...  നിന്നെ ഞാൻ എങ്ങും വിടില്ല... എപ്പോഴും ഉണ്ടാകണം എന്റെ കൂടെ... ചെറിയമ്മ കരഞ്ഞുപറഞ്ഞു.

ശ്രീലേഖ : എനിക്കും വിഷമമുണ്ട്... ഈ ജീവിതത്തിൽ നിങ്ങൾക്കിടയിലേക്കു ഞാനില്ല... ഇനി നീ ഇവന് മാത്രം സ്വന്തമാണ്...  ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണു...

സീത : നീ എന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല... നീയില്ലാത്ത ഒരു ജീവിതം എനിക്ക് വേണ്ട...

ശ്രീലേഖ : അങ്ങനെയൊന്നും പറയരുത്...

സീത : പിന്നെ എന്ത് പറയണം...  പെട്ടെന്നൊരു നാൾ നീ പോവുകയാണെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കണോ... എനിക്ക് പറ്റില്ല...  അത്രമേൽ ഞാൻ സ്നേഹിച്ചുപോയി സ്നേഹിച്ചുപോയി നിന്നെ...

ഇത് പറഞ്ഞു ശ്രീലേഖയും സീതയും കുറച്ച് നേരം കെട്ടിപിടിച്ചു നിന്നു.  ശ്രീലേഖ സീതയുടെ മുഖത്തെല്ലാം ഉമ്മവെച്ചു. രണ്ടുപേരും സ്നേഹപ്രകടനം അവസാനിപ്പിച്ച് കണ്ണുകൾ തുടച്ചു നിന്നു. ഇളയമ്മ എന്നെ നോക്കി..

ശ്രീലേഖ : നീ എന്ത് കണ്ട് നിൽക്കുവാ... എന്താ ഇവളോടുള്ള സ്നേഹമൊക്കെ പോയോ...

എന്ന് പറഞ്ഞു കൊണ്ട് ഇളയമ്മ ചെറിയമ്മയെ  എന്റെ നേർക്കു  തള്ളി. ചെറിയമ്മ വല്ലാതെ നാണിച്ചുകൊണ്ടു തലകുമ്പിട്ടു എന്റെ മുന്നിൽ നിന്നു. ഞാനാ കൈകളിൽ പിടിച്ചു എന്റെ നേർക്കു നീക്കി നിറുത്തി. എന്നിട്ട്‌ ചെറിയമ്മയുടെ താടിയിൽ പിടിച്ചു മുഖമുയർത്തി. ഞാൻ ചുണ്ടിൽ ഒരു പുഞ്ചിരി

💬 Comments

View all comments