Chapter Title : അത്തം പത്തിനു പൊന്നോണം 8 [Sanjuguru]
സമ്മതിക്കാൻ അനുവദിക്കാത്തത്. നാളെ നിനക്കൊരു ജീവിതമുണ്ടാകും, കല്യാണം കഴിയും, ഭാര്യയുണ്ടാകും അന്നും നീ ഇവളെ സ്നേഹിക്കുമോ...
സീത : ശ്രീ... നീ എന്തൊക്കെയാ ഈ പറയുന്നത്...
ശ്രീലേഖ : അജീ... നീ പറയൂ..
ഞാൻ : ചെറിയമ്മക്ക് വേണ്ടി ഒരു കല്യാണം വരെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്... അത്രക്കുണ്ട് എന്നിലെ സ്നേഹം...
ശ്രീലേഖ : അത്രയൊന്നും നീ ചെയ്യേണ്ട... ഇവൾ ഇത്രയും കാലം ഒരു ആൺതുണയില്ലാതെ, ഒരാണിന്റെ സ്നേഹവും സംരക്ഷണവും അറിയാതെ ജീവിച്ചവൾ ആണ്... നമ്മുക്കെല്ലാം ഒരു ജീവിതമേയുള്ളു, ഇനിയുള്ള ഇവളുടെ ജീവിതത്തിൽ നിനക്ക് ആ സ്നേഹവും കരുതലും നൽകാൻ കഴിയുമോ?
ഞാൻ : തീർച്ചയായും... അതെല്ലാം നൽകാൻ വേണ്ടി തന്നെയാണ് ഞാൻ ചെറിയമ്മയെ സ്നേഹിച്ചത്...
സീത : നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്.. എനിക്ക് മനസിലാകുന്നില്ല..
ചെറിയമ്മ ആകെ അങ്കലാപ്പിലായി...
ശ്രീലേഖ : ഞാൻ കരുതിയത് ആരുമറിയാത്ത നിന്നെ അറിഞ്ഞതും സ്നേഹിച്ചതും ഞാനാണെന്നാണ്... എന്നാൽ എന്നേക്കാൾ മുന്പേ ഇവൻ നിന്നെ സ്നേഹിച്ചിരുന്നു... നീയതറിയാൻ വൈകീയെന്നുള്ളു .
ഇവനെ നിനക്ക് വിശ്വസിക്കാം... ഇവൻ നിന്നെ സ്നേഹംകൊണ്ട് മൂടും... നിനക്ക് നഷ്ടപെട്ട ജീവിതമെല്ലാം നീയിനി ഇവനിലൂടെ തിരിച്ചുപിടിക്കണം...
ശ്രീലേഖ സീതയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു തീർത്തു. സീത ശ്രീലേഖയുടെ ചുമലിൽ കിടന്നു കണ്ണീർ വാർത്തു...
സീത : എന്നാലും...
ശ്രീലേഖ : ഒരു എന്നാലും ഇല്ല... ഇനി ഞാൻ പറയുന്നത് നീ കേട്ടാൽ മതി...
ശ്രീലേഖ എന്നെ അവരുടെ അടുത്തേക്ക് വിളിച്ചു. ഇളയമ്മ സീതയെ എഴുന്നേൽപ്പിച്ചു, എന്നിട്ട് സീതയുടെ കൈ എന്റെ കയ്യിൽ തന്നു. ഞാനാ കൈ മുറുകെ പിടിച്ചു. സീത
💬 Comments
View all comments