0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്

Author : Manikuttan Read All Parts 271007

പിറ്റേന്ന് രാവിലെ ഞാൻ എണീറ്റു. അമ്മിണി അമ്മ ഞാൻ എണീക്കുന്നതിന് മുൻപ് എണീറ്റ് പോയിരുന്നു. ഞാൻ റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിൽ ചെല്ലുമ്പോൾ അമ്മിണി അമ്മ അടുക്കളയിൽ പണിയിൽ ആണ്.
അമ്മിണി അമ്മേ എന്ന് വിളിച്ചു ഞാൻ അമ്മയെ കെട്ടി പിടിച്ചു എന്നിട്ട് പുറത്ത് ഉമ്മ കൊടുത്തു. എന്നിട്ട് ഞാൻ കെട്ടിപ്പിടുത്തം വിട്ട് മാറി. അപ്പോൾ അമ്മിണി അമ്മ എന്റെ നേരെ തിരിഞ്ഞ് നിന്ന് എന്നെ കെട്ടി പിടിച്ചു എന്റെ നെറ്റിയിൽ ഉമ്മ തന്നു. എന്നിട്ട് ഹാപ്പി ബർത്തഡേയ് കുട്ടാ എന്ന് പറഞ്ഞു.
ഞാനും തിരിച്ചു ഉമ്മ കൊടുത്തു. എന്നിട്ട് ഞാൻ മിറ്റത്തേക്ക് ഇറങ്ങി പല്ല് തേച്ചു. എന്നിട്ട് തിരിച്ചു വീട്ടിൽ കേറി ചായ കുടിച്ചോ. അപ്പോൾ അച്ഛൻ അങ്ങോട്ടേക്ക് വന്നു.
അച്ഛൻ.... ഹാപ്പി ബർത്തഡേയ് അശ്വിൻ മോനെ എന്ന് പറഞ്ഞു.
ഞാൻ... താങ്ക്യൂ അച്ഛാ.
അച്ഛൻ..... നീ പെട്ടന്ന് പോയി കുളിച്ചിട്ട് വാ. നമ്മുക്ക് അമ്പലത്തിൽ പോയി തൊഴുതിട്ട് വരാം എന്ന് അച്ഛൻ പറഞ്ഞു.
അപ്പോൾ സന്ധ്യ അമ്മ അങ്ങോട്ട് വന്നു.
സന്ധ്യ അമ്മ...... നിങ്ങൾ ഇവനെയും കൊണ്ട് എങ്ങോട്ട് പോകുന്ന കാര്യം ആണ് പറയുന്നേ. ഇവന് ഇവിടെ കുറെ പണി ചെയ്യാൻ ഉണ്ട്. എങ്ങോട്ടും കൊണ്ടുപോകേണ്ട.
അച്ഛൻ..... അത് നീ അല്ലല്ലോ തീരുമാനിക്കുന്നത്. ഞാനാ അവനോട് അമ്പലത്തിൽ പോകാം എന്ന് പറഞ്ഞത്. ആഹ്ഹ്. നീ ഇങ്ങു വന്നെടാ മോനെ. ഞാൻ നിനക്ക് ഒരു സാധനം തരാൻ മറന്നു.
എന്നും പറഞ്ഞു അച്ഛൻ റൂമിലേക്ക് നടന്നു. ഞാനും പുറകെ പോയി. സന്ധ്യ അമ്മയും പുറകെ വന്നു.
റൂമിൽ ചെന്ന് അച്ഛൻ എനിക്ക് അലമാരയിൽ നിന്ന് ഒരു പൊതി എടുത്തു തന്നു.
ഇന്നാ മോനെ. മോന് അച്ഛന്റെ വക സമ്മാനം. എന്ന് പറഞ്ഞു അച്ഛൻ ആ കവർ എനിക്ക് തന്നു.
ഞാൻ ആ കവർ തുറന്നു നോക്കിയപ്പോൾ പുതിയ ഷർട്ടും പാന്റും ആണ്.
നിങ്ങൾ എന്തിനാ വെറുതെ ക്യാഷ് കളയുന്നത്. അതും ഇവന് വേണ്ടി എന്ന് അമ്മ ചോദിച്ചു.
എനിക്ക് ഇഷ്ട്ടം ഉള്ള പോലെ ഞാൻ ചിലവാകും എന്ന്

💬 Comments

View all comments