0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്

Author : Manikuttan Read All Parts 271008

പറഞ്ഞു അച്ഛൻ എന്നെയും കൂട്ടി റൂമിന് വെളിയിൽ ഇറങ്ങി. അപ്പോൾ ചേച്ചിയും കൂട്ടുകാരികളും റൂമിൽ നിന്ന് ഇറങ്ങി വന്നു.
എന്താ അമ്മേ ഇവിടെ ഒച്ച എന്ന് മീനാക്ഷി ചോദിച്ചു.
ഹോ. ഈ പിരച്ചവന്റെ ബർത്ത്ഡേ ആണ് പോലും. അതിനു വളർത്തു തന്ത ഇവന് പുതിയ ഡ്രസ്സ്‌ എടുത്തു കൊടുത്തു. അത് ഇടീപ്പിച്ച് അമ്പലത്തിൽ കൊണ്ടുപോകുവാണ് പോലും എന്ന് അമ്മ പറഞ്ഞു.
ഇവനൊക്കെ എന്തിനാ പുതിയ ഡ്രസ്സ്‌. അച്ഛന് വേറെ പണി ഒന്നും ഇല്ല എന്ന് ചേച്ചി പറഞ്ഞു
ഞാനും അച്ഛനും കുളത്തിലേക്ക് പോയി.
നീ വിഷമിക്കണ്ടാ. അവളെ പറഞ്ഞു നേരെ ആക്കാൻ പറ്റില്ല. എന്ന് അച്ഛൻ പറഞ്ഞു.
ഞാൻ..,....അത് കുഴപ്പം ഇല്ല അച്ഛാ. എനിക്ക് ഇത് ശീലം അല്ലെ.
അച്ഛൻ.... നിനക്ക് ഇനി ലൈസൻസ് എടുക്കാം. അടുത്ത ദിവസം പോകുമ്പോൾ അപേക്ഷ കൊടുക്കണം.
അങ്ങനെ ഓരോന്നും പറഞ്ഞു കുളത്തിലേക്ക് പോയി.
അശ്വിനും ജയനും വീട്ടിൽ നിന്ന് ഇറങ്ങിയതും.
അന്ന..... ഇന്ന് അവന്റെ ബർത്തഡേയ് ആണോടി.
മീനാക്ഷി..... ആഹ്ഹ്. എനിക്ക് ഒന്നും അറിയില്ല.
അന്ന...... എന്തായാലും നമ്മൾ പണി കൊടുക്കാൻ തീരുമാനിച്ച ദിവസം കൊള്ളാം. ബർത്ഡേയ്ക്ക് തന്നെ വീണ് നടുവ് ഒടിയാൻ ആണ് അവന്റെ വിധി. എന്ന് പറഞ്ഞു അവർ ചിരിച്ചു.
ഞാനും അച്ഛനും കുളിച്ചു ഡ്രസ്സ്‌ മാറി വന്നു. എന്നിട്ട് വീട്ടിൽ വന്നു ഒരുങ്ങി അമ്പലത്തിൽ പോയി തൊരുത് പ്രാർത്ഥിച്ചു. അച്ഛൻ എനിക്കായ് കുറെ വരിപാടുകൾ ചെയ്തു. എന്നിട്ട് തിരിച്ചു വീട്ടിൽ വന്നു.
വൈകുന്നേരെ വരെ ഞാൻ ഓരോ പണികൾ ചെയ്തുകൊണ്ട് നിന്നു.
വൈകുന്നേരം നാലു മണി ആയപ്പോൾ ചേച്ചിയും കൂട്ടുകാരികളും കുളത്തിൽ കുളിക്കാൻ പോയി. അങ്ങോട്ട് വന്നേക്കല്ല് എന്ന് പറഞ്ഞാണ് പോയത്. അവര് തിരിച്ചു വന്നപ്പോൾ അഞ്ചുമണി കഴിഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മിണി അമ്മ കുളിക്കാൻ ആയി അലക്കാൻ ഉള്ള ഡ്രെസ്സും ആയി കുളത്തിലേക്ക് പോകാൻ ഇറങ്ങുന്നു. സാദാരണ ഇതിലും നേരത്തെ പോയി വരുന്നത് ആണ്.
എന്താ അമ്മേ. ഇന്ന് ഇപ്പോൾ ആണോ. കുളിക്കാൻ പോകുന്നെ എന്ന് ഞാൻ ചോദിച്ചു.
ഇന്ന് നേരത്തെ പോകാൻ പറ്റിയില്ല. നീ

💬 Comments

View all comments