0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്

Author : Manikuttan Read All Parts 270991

അശ്വിനു സന്ധ്യയുടെ തെറി വിളി എപ്പോഴും കേൾക്കുന്നത് ആണ്. ആദ്യം എക്കെ കേൾക്കുമ്പോൾ അശ്വിനു വിഷമം ഉണ്ടായിരുന്നു. അശ്വിൻ പമ്മി ഇരുന്ന് കരഞ്ഞിട്ട് ഉണ്ട്. ഇപ്പോൾ അത് ശീലം ആയി.എന്നും അശ്വിൻ നേരത്തെ എണീക്കുന്നത് ആണ്. പക്ഷെ ഇന്ന് സ്കൂളിൽ ക്രിസ്തുമസ് പരീക്ഷ ആണ്. അത് കൊണ്ട് രാത്രിയിൽ ഇരുന്ന് പഠിക്കുവായിരുന്നു. അത് കൊണ്ട് കിടന്നപ്പോൾ താമസിച്ചു. അശ്വിൻ ആണ് കേട്ടോ സ്കൂളിലെ ഏറ്റവും നന്നായിട്ട് പഠിക്കുന്ന കുട്ടി. ടീച്ചർ മാർക്ക് എല്ലാം നല്ല കാര്യം ആണ് അശ്വിനെ.
അശ്വിൻ എണീറ്റു നേരെ അടുക്കളയിലേക്ക് പോയി. അവിടെ അമ്മിണി അമ്മ രാവിലത്തേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കുക ആണ്.അശ്വിൻ അമ്മിണിയെ അമ്മിണി അമ്മ എന്നാണ് വിളിക്കുന്നത്.
അമ്മിണി അമ്മേ എന്ന് വിളിച്ചോണ്ട് അശ്വിൻ അമ്മിണിയെ പോയി കെട്ടി പിടിച്ചു. അമ്മിണി കള്ളി മുണ്ടും ബ്ലൗസും ആണ് ഇടുന്നത്. അടിയിൽ പാവാട ഒന്നും ഇടില്ല. പിന്നെ ഇവിടെ ജോലിക്ക് നിൽക്കുന്നവർ എല്ലാം പെണ്ണുങ്ങൾ ആണ്. ആകെ വല്ലപ്പോഴും തേങ്ങ ഇടാൻ തേങ്ങുകേറ്റകാരൻ മാത്രമേ വേറെ ആണുങ്ങൾ ആയിട്ട് വാഴത്തൊള്ളൂ.
എന്താടാ കുട്ടാ. മോൻ എണീറ്റപ്പോൾ താമസിച്ചു അല്ലെ. ഇന്നും കൊച്ചമ്മ നിന്നെ വഴക്ക് പറഞ്ഞല്ലേ എന്നും ചോദിച്ചു അശ്വിന്റെ നേരെ തിരിഞ്ഞ് നിന്ന് അശ്വിനു നെറ്റിയിൽ ഉമ്മ കൊടുത്തു.
തെറി മാത്രം അല്ല അമ്മേ ചവിട്ടും കിട്ടി രാവിലെ എന്ന് അശ്വിൻ പറഞ്ഞു.
നിന്നെ ഞാൻ വെളുപ്പിനെ വിളിച്ചതാ. നീ രാത്രിയിൽ മുഴുവൻ ഇരുന്ന് പഠിച്ചിട്ട് വെളുപ്പിനെ വിളിച്ചപ്പോൾ ചുരുണ്ടു കൂടി കിടന്നു എന്ന് അമ്മിണി അമ്മ പറഞ്ഞു.
അതൊന്നും പ്രശ്നം ഇല്ല എന്റെ അമ്മേ എന്നും പറഞ്ഞു അശ്വിനും അമ്മിണിക്ക് നെറ്റിയിൽ ഉമ്മ കൊടുത്തു. അശ്വിനു ആറടിയോളം പൊക്കം ഉണ്ട്. അമ്മിണിക്ക് ആണങ്കിൽ കഷ്ടി അഞ്ചര അടി പൊക്കം.
ഞാൻ പോയി പല്ല് തേച്ചിട്ട് വരാം. സമയം ആറര കഴിഞ്ഞു. ഇനി തെങ്ങിന് തടം എടുത്തിട്ട് വേണം സ്കൂളിൽ പരീക്ഷക്ക് പോകാൻ എന്നും പറഞ്ഞു അശ്വിൻ പല്ല് തേക്കാൻ മിറ്റത്തേക്ക് ഇറങ്ങി പോയി.
അശ്വിൻ പെട്ടന്ന് തന്നെ പല്ല് തേച്ചു തിരിച്ചു അടുക്കളയിൽ വന്നു. അമ്മിണി അശ്വിനു ചായ കൊടുത്തു. അശ്വിൻ ചായ കുടിച്ചിട്ട് തിരിച്ചു തൂമ്പയും എടുത്ത് പറമ്പിലേക്ക് ഇറങ്ങി തെങ്ങിന് തടം എടുക്കാൻ തുടങ്ങി.
അശ്വിൻ തെങ്ങിന് തടം എടുത്തോണ്ട് ഇരുന്നപ്പോൾ ആണ് ജയൻ കുളിക്കാൻ കുളത്തിൽ പോകാൻ ഇറങ്ങിയത്.ജയൻ

💬 Comments

View all comments