Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്
പണിയുടെ കൂടെ അശ്വിനെയും നോക്കി.
തന്നെ ആരോ പുറത്തിന് ചവിട്ടിയ വേദനയിൽ അഹ് അമ്മേ എന്ന് കാറിക്കൊണ്ട് ആണ് അശ്വിൻ ഇന്നും എണീക്കുന്നത്. കൂടെ ഭാ പുണ്ട മോനെ എണീറ്റ് പോയി തെങ്ങിന് തടം എടുക്കാൻ നോക്കടാ. തടം എടുക്കാൻ നിന്റെ ചത്തു പോയ തന്ത വരുവോ എന്ന് സന്ധ്യയുടെ അലർച്ചെയും പുറകെ വന്നു.
ഞാൻ ചെയ്തോളാം അമ്മേ എന്ന് അശ്വിൻ സന്ധ്യയോട് പറഞ്ഞു.
ഞാൻ ആരാടാ മൈരേ നിന്റെ. എന്നെ നീ അമ്മേ എന്ന് വിളിക്കല്ലെന്ന് ഞാൻ പറഞ്ഞിട്ട് ഉണ്ട് എന്ന് സന്ധ്യ ദേഷ്യപ്പെട്ടു അശ്വിനോട് പറഞ്ഞിട്ട് തിരിച്ചു റൂമിൽ പോയി. സന്ധ്യ ഇപ്പോൾ അങ്ങനെ ആണ്. നിലത്തു കിടക്കുന്ന ചെറിയ ഒരു പേപ്പർ കക്ഷണം പോലും കുനിഞ്ഞു എടുത്തു കളയില്ല.
അശ്വിനു സന്ധ്യയുടെ തെറി വിളി എപ്പോഴും കേൾക്കുന്നത് ആണ്. ആദ്യം എക്കെ കേൾക്കുമ്പോൾ അശ്വിനു വിഷമം ഉണ്ടായിരുന്നു. അശ്വിൻ പമ്മി ഇരുന്ന് കരഞ്ഞിട്ട് ഉണ്ട്. ഇപ്പോൾ അത് ശീലം ആയി.എന്നും അശ്വിൻ നേരത്തെ എണീക്കുന്നത് ആണ്. പക്ഷെ ഇന്ന് സ്കൂളിൽ ക്രിസ്തുമസ് പരീക്ഷ ആണ്. അത് കൊണ്ട് രാത്രിയിൽ ഇരുന്ന് പഠിക്കുവായിരുന്നു. അത് കൊണ്ട് കിടന്നപ്പോൾ താമസിച്ചു. അശ്വിൻ ആണ് കേട്ടോ സ്കൂളിലെ ഏറ്റവും നന്നായിട്ട് പഠിക്കുന്ന കുട്ടി. ടീച്ചർ മാർക്ക് എല്ലാം നല്ല കാര്യം ആണ് അശ്വിനെ.
അശ്വിൻ എണീറ്റു നേരെ അടുക്കളയിലേക്ക് പോയി. അവിടെ അമ്മിണി അമ്മ രാവിലത്തേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കുക ആണ്.അശ്വിൻ അമ്മിണിയെ അമ്മിണി അമ്മ എന്നാണ് വിളിക്കുന്നത്.
അമ്മിണി അമ്മേ എന്ന് വിളിച്ചോണ്ട് അശ്വിൻ അമ്മിണിയെ
💬 Comments
View all comments