Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
സോപ്പും പത കഴുകി കളഞ്ഞു.
കുറച്ചു നേരം കൂടി കുളത്തിൽ നീന്തി കുളിച്ച ശേഷം അമ്മിണി അമ്മയും അശ്വിനും കുളത്തിൽ നിന്ന് കരയിലേക്ക് കേറി. ദേഹത്തെ വെള്ളം തോർത്തു കൊണ്ട് തോർത്തിയ ശേഷം അമ്മിണി അമ്മ ബ്രായും ബ്ലൗസും ഇട്ടു.
അശ്വിൻ ബനിയനും പാന്റും ആ സമയം കൊണ്ട് ഇട്ടിരുന്നു. അമ്മിണി അമ്മ നീല നിറത്തിൽ ഉള്ള ഒരു നരച്ച ഷഡി എടുത്തു കാലു വഴി കേറ്റി കൊഴുത്ത ചതി പാളികളെ മറച്ചു കൊണ്ട് കേറ്റി ഇട്ടു.
എന്നിട്ട് അമ്മിണി അമ്മ അലക്കിയ തുണികൾ ബക്കറ്റിൽ ആക്കി.
ഇനി പോയാലോ മോനെ എന്ന് അശ്വിനോട് അമ്മിണി അമ്മ ചോദിച്ചു.
വാ പോയേക്കാം എന്ന് പറഞ്ഞു അശ്വിൻ അമ്മിണി അമ്മയെ എടുത്തു ഒക്കത്തു ഇരുത്തി.അമ്മിണി അമ്മയെ ഒക്കത്തു ഇരുത്തിയ ശേഷം ബക്കറ്റും ഒരു കയ്യിൽ എടുത്തു പടികൾ കേറി വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് ചെല്ലുമ്പോൾ സന്ധ്യ മുറ്റത്തു അമ്മിണി അമ്മയെയും നോക്കി നില്കുവായിരുന്നു. ചായ ഇടാൻ വിളിക്കാൻ നോക്കിയിട്ട് കാണാത്ത കൊണ്ട് മുറ്റത്തു ഇറങ്ങി നോക്കുമ്പോൾ ആണ് അമ്മിണി അമ്മ അശ്വിന്റെ ഒക്കത്തു ഇരുന്ന് ഷഡി പുറത്തു വരുന്നത് കണ്ടത്. ഷഡി ആണങ്കിൽ നരച്ചു മൊത്തം ഓട്ടയും ആണ്. ശരിക്കും ഒരു അരിപ്പ പോലെ.
അശ്വിൻ അമ്മിണി അമ്മയും ആയി വീടിന്റെ മുറ്റത്തു സന്ധ്യയുടെ അടുത്തേക്ക് ചെന്നിട്ട് ബക്കറ്റ് നിലത്തു വച്ചു. അശ്വിൻ സന്ധ്യയെ കാണിക്കാൻ എന്നോണം അമ്മിണി അമ്മയെ കക്ഷത്തിന്റെ അടിയിൽ കൂടി കൈ ഇട്ട് ഒക്കത്തുന്നു എടുത്തു ഉയർത്തി പൊക്കി നിർത്തിയിട്ട് അമ്മിണി അമ്മയെ അരക്ക്
💬 Comments
View all comments