Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
അശ്വിൻ അമ്മിണി അമ്മയെയും തോളിൽ കിടത്തി കുറച്ചു നേരം കൂടി നടന്നു.
അമ്മിണി അമ്മക്ക് ഉറക്കത്തിൽ മുള്ളാൻ മുട്ടി. കിടക്കാൻ നേരം അമ്മിണി അമ്മ മുള്ളിയില്ലായിരുന്നു. അമ്മിണി അമ്മ പതിയെ കണ്ണ് തുറന്നു ഉറക്കത്തിൽ നിന്നും ഉണർന്നു.
ഉറക്കം ഉണർന്നപ്പോൾ അമ്മിണി അമ്മക്ക് മനസ്സിൽ ആയി താൻ ഇപ്പോളും അശ്വിന്റെ തോളിൽ തന്നെ ആണ് കിടക്കുന്നത് എന്ന്.
അമ്മിണി അമ്മ അശ്വിന്റെ തോളിൽ തല വച്ച് കിടന്നോണ്ട് തന്നെ മോനെ കുട്ടാ എന്ന് അശ്വിനെ വിളിച്ചു.
പമ്മി ഇരുന്ന് ഗംഗ അമ്മിണി അമ്മ ഉണർന്നത് കണ്ടിരുന്നു. ഇനി ഇപ്പോൾ എന്താ നടക്കാൻ പോകുന്നത് എന്ന് അറിയാൻ ഗംഗക്ക് തിടുക്കം ആയി.
അമ്മിണി അമ്മ തന്നെ വിളിച്ചത് കേട്ട് ആണ് അശ്വിനു അമ്മിണി അമ്മ ഉണർന്നു എന്ന് അറിഞ്ഞത്.
ആ അമ്മ എണീറ്റോ. എന്ത് പറ്റി അമ്മേ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു.
അമ്മക്ക് മുള്ളാൻ മുട്ടുന്നു മോനെ. മോൻ അമ്മയെ ഇത് വരെ കട്ടിലിൽ കിടത്തി ഇല്ലായിരുന്നോ. എന്ന് അമ്മിണി അമ്മ അശ്വിനോട് ചോദിച്ചു.
ഇല്ല. അമ്മയെ തോളിൽ കിടത്തി ഇങ്ങനെ നടക്കാൻ ഒരു സുഖം. അമ്മ എന്നെ ചെറുപ്പത്തിൽ ഇത് പോലെ ഉറക്കിയിട്ട് ഇല്ലേ. ഇപ്പോൾ ഞാൻ അമ്മയെ അങ്ങനെ ഉറക്കാൻ ആഗ്രഹിക്കുന്നു. അത് കൊണ്ട് ആ ഞാൻ കട്ടിലിൽ കിടത്താതെ ഇരുന്നത്. എന്ന് അശ്വിൻ പറഞ്ഞു.
അമ്മിണി അമ്മ തോളിൽ നിന്നും തല പൊക്കി അശ്വിന്റെ മുഖത്തു മൊത്തം ഉമ്മകൾ കൊണ്ട് മൂടി.
ഗംഗ ഈ രംഗം എല്ലാം കണ്ട് പമ്മി ഇരുന്നു.
💬 Comments
View all comments