Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
ഹോട്ടലിൽ കേറി ചോറ് ഉണ്ടിട്ട് തിരിച്ചു വീട്ടിലേക്ക് പൊന്നു.
ആ സമയം വീട്ടിൽ ചോറ് ഉണ്ടിട്ട് കുളിക്കാൻ കുളത്തിൽ പോകുന്ന തയാറെടുപ്പിൽ ആയിരുന്നു മീനാക്ഷിയും കൂട്ടരും. സന്ധ്യ റൂമിൽ ഉച്ച മയക്കത്തിൽ കേറിയിരുന്നു.
ഡി ഇന്ന്. നമ്മുക്ക് നേരത്തെ പോയി കുളിച്ചിട്ടുവന്നാലോ എന്ന് അന്ന ചോദിച്ചു.
അഹ് എന്നാൽ ഇപ്പോൾ പോയിട്ട് വരാം എന്ന് മീനാക്ഷി പറഞ്ഞു.
കുളിക്കാൻ ഉള്ള സോപ്പും തോർത്തും ഡ്രെസ്സും എല്ലാം എടുത്തോണ്ട് കുളിക്കാൻ കുളത്തിലേക്ക് മീനാക്ഷിയും അന്നയും ഗംഗയും പോയി.
കുളത്തിൽ ചെന്ന് മൂവരും ഡ്രസ്സ് ഊഴി കുളിക്കാൻ ഇറങ്ങി നീന്തി കളിച്ചോണ്ട് ഇരുന്നപ്പോൾ രാത്രിയിലെ പരിപാടി എങ്ങനെ ആണ് എന്ന് അന്ന ചോദിച്ചു.
നമ്മുക്ക് ആന്റിയും അങ്കിളും റൂമിൽ കേറി കഴിഞ്ഞാൽ ഉടൻ താഴെ ഒളിച്ചു ഇരുന്ന് എങ്ങനെ ആണ് ഈ പരിപാടി തുടങ്ങുന്നത് എന്ന് നോക്കിയാലോ എന്ന് ഗംഗ ചോദിച്ചു.
അവര് എങ്ങാനും കണ്ടാലോ എന്ന് അന്ന ചോദിച്ചു.
കണ്ടാൽ ഒരു മൈരും ഇല്ല. ആ കിളവി പാത്രം കഴുകി കഴിയാറ് ആകുമ്പോൾ താഴെ പോയി ഒളിഞ്ഞു ഇരുന്ന് മൊത്തം കാണാം എന്ന് മീനാക്ഷി പറഞ്ഞു.
തമ്മിൽ വെള്ളം തെറിപ്പിച്ചും കുളത്തിൽ നീന്തി കളിച്ചും അവര് കുളിച്ചു. കുറച്ചു കഴിഞ്ഞു കുളിച്ചിട്ട് ഡ്രെസ്സും മാറി വീട്ടിലേക്ക് തിരിച്ചു പൊന്നു. അപ്പോൾ സമയം നാലു മണി ആകാറായിരുന്നു.
വീട്ടിൽ ചെന്ന ഉടനെ ഡ്രസ്സ് അലക്കാൻ ഉള്ളത് അമ്മിണി അമ്മയുടെ കയ്യിൽ കൊടുത്തു അവർ റൂമിൽ കേറി പോയി കിടന്നു. കുറച്ചു നേരം മയങ്ങാൻ കിടന്നു.
മീനാക്ഷി എക്കെ കുളിച്ചു വന്നതിന് പുറകെ അമ്മിണി അമ്മ കുളിക്കാൻ അലക്കാൻ ഉള്ള ഡ്രെസ്സും ആയി കുളത്തിലേക്ക് പോയി. അശ്വിൻ കൂടെ ഇല്ലാത്തത് കൊണ്ട് പെട്ടന്ന് അലക്കി കുളിച്ചു വീട്ടിലേക്ക് പോയി.
മാത്യുന്റെ അടുത്ത് നിന്നും നേരെ വീട്ടിലേക്ക് ആണ് വരാൻ ഇരുന്നത് എങ്കിലും ജയന് വേറെ സ്ഥലങ്ങളിൽ കൂടി കേറണ്ട വന്നത് കൊണ്ട് വീട്ടിൽ വരാൻ താമസിച്ചു.വീട്ടിൽ വന്നപ്പോൾ ആറു മണി കഴിഞ്ഞു.
വീട്ടിൽ വന്ന ഉടനെ തന്നെ അശ്വിൻ കുളത്തിൽ പോയി കുളിച്ചു.
💬 Comments
View all comments