Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
ഷഡിയു ബ്ലൗസും മാത്രം ഇട്ട് ഇരിക്കുന്നു. ലുങ്കി അശ്വിന്റെ കയ്യിലും ഉണ്ട്. അശ്വിൻ അമ്മിണി അമ്മയെ ഷഡി പുറത്തു എടുത്തു ഒക്കത്തു ഇരുത്തി അടുക്കളയിലേക്ക് നടക്കുന്നു. സന്ധ്യക്ക് ആ കാഴ്ച കണ്ട് അത്ഭുതപെട്ടു നിന്ന് പോയി.
എങ്കിലും ഈ അമ്മിണിക്ക് നാണം ഇല്ലേ. കല്യാണം കഴിച്ചിരുന്നങ്കിൽ ഈ കിളവിക്കു കൊച്ചുമോൻ ആകാൻ പ്രായം ഉള്ള ചെറുക്കന്റെ ഒക്കത്തു ഷഡി മാത്രം ഇട്ട് ഇരിക്കാൻ എന്ന് സന്ധ്യ മനസ്സിൽ ചിന്തിച്ചു അശ്വിൻ അമ്മിണി അമ്മയും ആയി അടുക്കളയിൽ പോകുന്നത് നോക്കി നിന്ന് പോയി.
അശ്വിൻ അമ്മിണി അമ്മയെ അടുക്കളയിൽ കൊണ്ട് പോയി ഒക്കത്തുന്നു നിലത്തു ഇറക്കി.
ഇന്നാ പെട്ടന്ന് ലുങ്കി ഉടുത്തോ എന്ന് പറഞ്ഞു അശ്വിൻ അമ്മിണി അമ്മക്ക് ലുങ്കി കൊടുത്തു.
അമ്മിണി അമ്മ പെട്ടന്ന് തന്നെ ലുങ്കി ഉടുത്തു.
മോൻ നിക്ക്. അമ്മ ഇപ്പോൾ ചായ ഇട്ട് തരാം എന്ന് അമ്മിണി അമ്മ പറഞ്ഞു.
അഹ് ഇട്ടോ. ഇപ്പോൾ എണീറ്റു ചായക്ക് ആള് വരും എന്നു അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.
സന്ധ്യ അടുക്കളയിൽ വരുമ്പോൾ അമ്മിണി അമ്മ ചായ പാത്രം അടുപ്പിൽ വെക്കുവായിരുന്നു.
എന്താ അമ്മിണി ഇന്ന് ഇത്ര നേരം ആയിട്ടും ചായ ഇട്ടില്ലേ എന്ന് സന്ധ്യ അമ്മിണി അമ്മയോട് ചോദിച്ചു.
ഇല്ല. ഞാൻ ഇന്ന് എണീറ്റപ്പോൾ താമസിച്ചു എന്ന് അമ്മിണി അമ്മ മറുപടി പറഞ്ഞു.
ഇനി ഇത് ആവർത്തിക്കരുത്. എന്ത് വയ്യാരിക ആണെങ്കിലും സമയത്ത് അടുക്കളയിൽ കേറി പണി തുടങ്ങിക്കോണം എന്ന് സന്ധ്യ അമ്മിണി അമ്മയോട് പറഞ്ഞു.
ചായ ഇട്ടിട്ട് ഗ്ലാസ്സിലേക്ക് പകർന്നു അമ്മിണി
💬 Comments
View all comments