0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 214.5K

സീമയും ഇന്നും ഓരോ ആരുടെ എക്കെയോ കുറ്റവും കുറവും പറഞ്ഞു പണി ചെയ്യുന്നുണ്ട്. വീടിനു അകം തുടക്കുന്നതും വീട്ടിൽ ഉള്ളവരുടെ തുണികൾ കഴുകുന്നതും ലീല ആണ്.
എല്ലാരും അവരവരുടെ മുറിയിൽ കേറി ഇരിപ്പ് ആയി. അമ്മിണി അമ്മ ഉച്ചക്കത്തേക്കുള്ള ഭക്ഷണം തയാറാകുവാണ്. അശ്വിൻ മിറ്റത് ഓരോ പണികൾ ചെയ്തു നിൽക്കുന്നു.
അങ്ങനെ ഉച്ച വരെ സമയം പോയി.
ഉച്ചക്ക് ചോറും ഉണ്ട് കഴിഞ്ഞ് എല്ലാരും ഉച്ച മയക്കത്തിനു റൂമിൽ കേറി.
മീനാക്ഷിയുടെ മുറിയിൽ
ഡി മീനാക്ഷി ഇന്ന് കുളിക്കാൻ കുളത്തിൽ പോകണ്ടേ. എന്ന് അന്ന ചോദിച്ചു.
കുറച്ചു നേരം കിടന്നിട്ട് ഇന്നലെ പോയ പോലെ ഇന്നും പോകാം എന്ന് മീനാക്ഷി പറഞ്ഞു.
ഇന്നലത്തെ പോലെ വേറെ പണിക്ക് ഒന്നും നിക്കണ്ട എന്ന് ഗംഗ പറഞ്ഞു.
അതെന്നാടി നീ പേടിച്ചു പോയോ എന്ന് അന്ന ചോദിച്ചു.
ശരിക്കും ഞാൻ പേടിച്ചു. ആ തള്ളക്ക് എന്തെങ്കിലും പറ്റിയിരുന്നങ്കിൽ എന്നാ ചെയ്തേനെ. നല്ല പ്രായം ഉള്ള തള്ളയാ എന്ന് ഗംഗ പറഞ്ഞു.
അതക്കെ വിട് എന്ന് പറഞ്ഞു മീനാക്ഷി ഗംഗയെ കെട്ടി പിടിച്ചു.
എന്താ മോളുടെ ഉദ്ദേശം.. പകല് ഒന്നും വേണ്ട കേട്ടോ ആന്റി എങ്ങാനും കേറി വന്നു കണ്ടാൽ നാണക്കേടാ എന്ന് ഗംഗ പറഞ്ഞു.
അയ്യടി. നിനക്ക് നിന്റെ പൂറ് ഇപ്പം നക്കി തരാം.ഒന്നു പോടീ പെണ്ണെ. എനിക്ക് വേറെ പണി ഇല്ല. എന്ന് മീനാക്ഷി പറഞ്ഞു.
ഇന്ന് നമ്മുക്ക് കുളത്തിൽ തുണി ഒന്നും ഉടുക്കാതെ കുളിച്ചാലോ എന്ന് അന്ന ചോദിച്ചു.
ഹോ. സൂപ്പർ. എന്റെ ഒരു ഫാന്റസി ആണ്

💬 Comments

View all comments