0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 215K

എന്ന് അമ്മിണി അമ്മ പറഞ്ഞു.
അടുക്കളയിൽ ഒരു സഹായവും വേണ്ട. ഇനി അമ്മിണി അമ്മക്ക് റസ്റ്റ്‌ ആവാം. ഇടക്ക് സഹായിച്ച മതി. എന്ന് അശ്വിൻ പറഞ്ഞു.
മോനെ ഞാൻ കുറച്ചു കഴിയുമ്പോൾ പോകുവെ എന്ന് ശോഭനാമ്മ പറഞ്ഞു.
അമ്മ എവിടെയും പോകണ്ട. ഇവിടെ നില്ക്കു എന്ന് അശ്വിൻ പറഞ്ഞു.
എന്തായാലും ഞാൻ ഇന്ന് പോകാൻ നിന്നതാ. ഞാൻ പോയിട്ട് കുറച്ചു ദിവസം കഴിഞ്ഞു വരാം എന്ന് ശോഭനാമ്മ പറഞ്ഞു.
അമ്മക്ക് അത്ര നിർബന്ധം ആണങ്കിൽ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞു വരണം എന്ന് അശ്വിൻ പറഞ്ഞു.
ഞാൻ വരാം മോനെ എന്ന് ശോഭനാമ്മ പറഞ്ഞു.
അടുക്കളയിൽ സന്ധ്യ ആഹാരം ഉണ്ടാക്കാൻ പാട് പെട്ടു എന്ന് വേണം പറയാൻ. കുറെ വർഷങ്ങൾ ആയി അടുക്കളയിൽ കേറാത്തതിന്റെ അനുഭവിച്ചു.
എങ്കിലും നമ്മൾക്കു ഈ ഗതി വന്നല്ലോ മോളേ എന്ന് സന്ധ്യ മീനാക്ഷിയോട് ചോദിച്ചു.
എന്ത് പറയാനാ അമ്മേ. അവനെ ചെറുതായി എങ്കിലും സ്നേഹിക്കുവായിരുന്നു എങ്കിൽ അവൻ നമ്മളെ പൊന്ന് പോലെ നോക്കിയേനെ എന്ന് മീനാക്ഷി പറഞ്ഞു.
ഓരോന്നും പറഞ്ഞു ഉച്ചകത്തേക്ക് ഉള്ള ഫുഡ്‌ സന്ധ്യ ഉണ്ടാക്കി. ഉച്ചക്ക് എന്നത്തേക്കാൾ വിപരീതം ആയി ഡൈനിങ് ടേബിളിൽ അശ്വിനും അമ്മിണി അമ്മയും ശോഭനാമ്മയും ഇരുന്ന് കഴിച്ചു. ഭക്ഷണത്തിനു അമ്മിണി അമ്മ ഉണ്ടാകുന്ന ടേസ്റ്റ് ഇല്ലായിരുന്നു.
സന്ധ്യമ്മേ ഫുഡ്‌ പോര കേട്ടോ. ഇന്ന് രാത്രിയിൽ അമ്മക്ക് ഉള്ളത് തരാവേ എന്ന് അശ്വിൻ പറഞ്ഞു.
അശ്വിനും അമ്മമാരും കഴിച്ചു കഴിഞ്ഞ് സന്ധ്യയും മീനാക്ഷിയും അടുക്കളയിൽ ഇരുന്ന് കഴിക്കാൻ പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ശോഭനാമ്മ ഒഴുങ്ങി ബാഗും

💬 Comments

View all comments