0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 214.5K

രസിച്ചു. കുറച്ചു കഴിഞ്ഞ് എല്ലാരും കരയിൽ കേറി സോപ്പ് ഇട്ട് ദേഹം തേച്ചു. അതിന് ശേഷം കുളത്തിലേക്ക് ചാടി ദേഹത്തുള്ള സോപ്പ് കഴുകി കളഞ്ഞു നീന്തി രസിച്ചു.
ഡി നമ്മൾ വന്നിട്ട് ഒത്തിരി നേരം ആയി. വീട്ടിൽ പോകാം എന്ന് ഗംഗ പറഞ്ഞു.
എനിക്ക് ഇങ്ങനെ ഓപ്പൺ ആയി വിത്ത് ഔട്ട്‌ ആയി കുളിച്ചു മതിയായില്ല എന്ന് അന്ന പറഞ്ഞു.
ഇനിയും ദിവസങ്ങൾ കിടക്കുവല്ലേ മോളേ എന്ന് പറഞ്ഞു മീനാക്ഷി അന്നയെ പിടിച്ചു വലിച്ചു കരക്ക് കേറ്റി.
ദേഹം തോർത്തിയിട്ട് മൂവരും ഡ്രസ്സ്‌ ഇട്ട് ഊഴി മാറ്റിയ തുണിയും ആയി വീട്ടിലേക്ക് നടന്നു.
അപ്പോൾ വീട്ടിൽ ഈ പിള്ളേര് ഇത് വരെ വന്നില്ലല്ലോ വരുവായിരുന്നങ്കിൽ പോയി കുളിക്കാമായിരുന്നു എന്ന് അശ്വിനോട് അമ്മിണി അമ്മ പറഞ്ഞു.
ഇപ്പോൾ വരുമായിരിക്കും എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.
സമയം അഞ്ചു കഴിഞ്ഞു എന്ന് അമ്മിണി അമ്മ പറഞ്ഞു. ലീലയും സീമയും വീട്ടിൽ പോയിരുന്നു.
ഇതേ അമ്മേ അവര് വരുന്നുണ്ട് വന്നു അശ്വിൻ പറഞ്ഞു. അപ്പോളേക്കും മീനാക്ഷി എക്കെ അശ്വിന്റെ അടുത്ത് എത്തിയിരുന്നു.
ഇന്നാ ഈ ഡ്രസ്സ്‌ കൂടി അലക്കണം എന്ന് പറഞ്ഞു മീനാക്ഷി അവര് ഇട്ടിട്ട് ഊഴിയ ബ്രായും ഷഢിയും ഉൾപ്പടെ അമ്മിണി അമ്മയുടെ കയ്യിൽ കൊടുത്തു.
എന്നിട്ട് വീടിനു അകത്തേക്ക് കേറി റൂമിൽ പോയി.
എന്നാൽ നമ്മുക്ക് കുളത്തിൽ പോയാലോ എന്ന് അശ്വിൻ പറഞ്ഞു.
ഞാൻ റെഡി ആണ് മോനെ എന്ന് അമ്മിണി അമ്മയും പറഞ്ഞു.
റൂമിൽ ചെന്ന് ഉടനെ നമ്മുക്ക് ഇന്നും അശ്വിൻ ആ തള്ളയെ എടുത്തോണ്ട്

💬 Comments

View all comments