Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]
കഴിഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ലീലയും സീമയും കൂടി പണിക്ക് വന്നു. അശ്വിനെ കണ്ട ലീല അശ്വിനോട് ചോദിച്ചു സാറെ ഇനി മുതൽ അവര് പറയുന്നത് കേൾക്കണോ ഞങ്ങൾ എന്ന് ചോദിച്ചു.
ആര് അവര്. എന്ന് അശ്വിൻ ചോദിച്ചു.
ആ മീനാക്ഷിയെക്കെ എന്ന് സീമ പറഞ്ഞു.
ഇപ്പോൾ പേര് ആയോ. നേരത്തെ അങ്ങനെ അല്ലായിരുന്നല്ലോ.ചേച്ചിയെയും സന്ധ്യഅമ്മയെയും പഴയ പോലെ തന്നെ കാണണം. കൂടെ അമ്മിണി അമ്മ പറയുന്ന കാര്യങ്ങൾ ഏതായാലും അനുസരിക്കണം എന്ന് അശ്വിൻ പറഞ്ഞു.
ശരി സാർ എന്ന് ലീല പറഞ്ഞു.
പിന്നെ മര്യാദക്ക് എക്കെ നിങ്ങൾ നിന്നാൽ നിക്കാം. അല്ലങ്കിൽ ഞാൻ പറഞ്ഞുവിടും. എന്ന് അശ്വിൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ അശ്വിൻ കുളത്തിൽ കുളിക്കാൻ പോയി. കുളിച്ചിട്ട് വന്നപ്പോൾ കഴിക്കാൻ ഉള്ള ഭക്ഷണം തയാർ ആയിരുന്നു.
സന്ധ്യയും മീനാക്ഷിയും കൂടി കഴിക്കാൻ ഉള്ള ഫുഡ് ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു. എല്ലാരും ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിച്ചു.
പത്തു മണി കഴിഞ്ഞപ്പോൾ അശ്വിൻ ടെസ്റ്റൈൽസിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങി.
അമ്മേ ഞാൻ പോയിട്ട് വരാവേ എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.
പോയിട്ട് വാ മോനെ. സൂക്ഷിച്ചു പോണേ എന്ന് അമ്മിണി അമ്മ അശ്വിനോട് പറഞ്ഞു.
അശ്വിൻ കാറിൽ ടെസ്റ്റൈൽസിലേക്ക് യാത്ര ആയി. വീട്ടിൽ നിന്ന് പത്തു പന്ത്രണ്ട് കിലോമീറ്റർ ഉണ്ട് ടെസ്റ്റൈൽസിലേക്. പോകുന്ന വഴിയിൽ അശ്വിൻ വീട്ടിൽ നിന്ന് ഉറങ്ങിയ കാര്യം മാത്യുനെ വിളിച്ചു അറിയിച്ചു. മാത്യു അങ്ങോട്ട് വന്നേക്കാം എന്ന് അശ്വിനെ അറിയിച്ചു.
അശ്വിൻ. ടെസ്റ്റൈൽസിൽ പാർക്കിങ്ങിൽ കൊണ്ട് വണ്ടി നിർത്തി ടെസ്റ്റൈൽസിന്റെ ഉള്ളിലേക്ക് കേറി. അവിടെ അശ്വിനെ ആർക്കും അറിയില്ല. പഴയ ഓണർ മരിച്ചപ്പോൾ വേറെ ആള് ആയി ഓണർ എന്ന് മാത്രമേ അവിടെ എല്ലാർക്കും അറിയൂ.
അശ്വിൻ അകത്തു കേറിയപ്പോൾ ഒരു 35 വയസ്സ് തോന്നിക്കുന്ന
💬 Comments
View all comments