Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]
ഒരു സെയിൽസ് ഗേൾ അശ്വിന്റെ അടുത്ത് വന്നു.
എന്താ സാർ വേണ്ടത് എന്ന് അശ്വിനോട് ചോദിച്ചു.
നൈറ്റി എക്കെ എവിടെ ആണ് എന്ന് അശ്വിൻ സെയിൽസ് ഗേളിനോട് ചോദിച്ചു.
എന്റെ കൂടെ വരൂ സാർ എന്ന് പറഞ്ഞു സെയിൽസ് ഗേൾ മുന്നിൽ നടന്നു. അശ്വിൻ പുറകെ നടന്നു.
ചേച്ചിയുടെ പേര് എന്താ എന്ന് അശ്വിൻ സെയിൽസ് ഗേളിനോട് ചോദിച്ചു.
മായ എന്ന എന്ന് സെയിൽസ് ഗേൾ പറഞ്ഞു.
എത്ര വർഷം ആയി ഇവിടെ നിക്കാൻ തുടങ്ങിയിട്ട് എന്ന് അശ്വിൻ ചോദിച്ചു.
മൂന്നു വർഷം ആയി എന്ന് മായ മറുപടി പറഞ്ഞു.
എത്രയാ അളവ് സാർ എന്ന് മായ അശ്വിനോട് ചോദിച്ചു.
ലാർജ് ആണ് എന്ന് അശ്വിൻ പറഞ്ഞു.
കുറെ നൈറ്റികൾ മായ അശ്വിന്റെ മുൻപിൽ നിരത്തി. അശ്വിൻ കണ്ടിട്ട് അമ്മിണി അമ്മക്ക് ചേരും എന്ന് തോന്നിയ എട്ടു പത്തു നൈറ്റി അങ്ങ് എടുത്തു.
ഇതെന്താ സാർ ഇത്ര നൈറ്റി എന്ന് മായ ചോദിച്ചു.
വെറുതെ മേടിച്ചപ്പോൾ അങ്ങ് മേടിച്ചന്നെ ഒള്ളൂ. ഇത് എടുത്തോ. പിന്നെ ഇതേ കളർ തന്നെ അടി പാവാട കൂടി എടുത്തോ എന്ന് അശ്വിൻ പറഞ്ഞു.
എത്രയാ അളവ് എന്ന്. മായ ചോദിച്ചു.
80 എന്ന് അശ്വിൻ പറഞ്ഞു.
മായ അശ്വിൻ അമ്മിണി അമ്മക്ക് എടുത്ത നൈറ്റിക്ക് ചേരുന്ന അതെ കളർ പാവാട കൂടി എടുത്തു.
ഇനി എന്തെങ്കിലും വേണോ സാർ എന്ന് മായ അശ്വിനോട് ചോദിച്ചു.
പെണ്ണുങ്ങളുടെ ഇന്നേഴ്സ് എവിടെ ആണ് എന്ന് അശ്വിൻ ചോദിച്ചു.
കൂടെ പൊഴേ എന്ന് മായ അശ്വിനോട് പറഞ്ഞു. അശ്വിൻ പുറകെ പോയി. പെണ്ണുങ്ങളുടെ ഷഡിയുടെ ഭാഗത്തു മായ പോയി നിന്നു.
എത്രയാ സാർ പാന്റിയുടെ അളവ് എന്ന് മായ ചോദിച്ചു.
90 എന്ന് അശ്വിൻ പറഞ്ഞു.
മായ കുറെ പാന്റി അശ്വിനെ
💬 Comments
View all comments