0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]

Author : Manikuttan Read All Parts 159333

കാണിച്ചു. അതിൽ അശ്വിനു ഇഷ്ട്ടപെട്ട കുറച്ചു പാന്റീകൾ അശ്വിൻ എടുത്തു.

ഇത് മതി. ഇതിന് ചേരുന്ന ബ്രായും കൂടി വേണം. സൈസ് 36 എന്ന് അശ്വിൻ പറഞ്ഞു

മായ ബ്രായും എടുത്തു.

ഇത്ര മതിയോ സാർ എന്ന് മായ അശ്വിനോട് ചോദിച്ചു.

മ്മ് മതി എന്ന് അശ്വിൻ പറഞ്ഞു.

തേടി മായേ മാത്യു സാർ വരുന്നു എന്ന് വേറെ ഒരു 40 വയസ്സോളം ഉള്ള ഒരു സെയിൽസ് ഗേൾ പറഞ്ഞു.

ബില്ല് എടുത്തേക്കട്ടെ സാറെ എന്ന് മായ അശ്വിനോട് ചോദിച്ചു.

ആ എടുത്തോ എന്ന് അശ്വിൻ പറഞ്ഞു.

എന്താ ചേച്ചി ഇപ്പോൾ മാത്യു സാറ് വന്നേക്കുന്നു എന്ന് മായ അടുത്ത് നിന്ന സെയിൽസ് ഗേളിനോട് ചോദിച്ചു.

പുതിയ മുതലാളി ഇങ്ങോട്ട് വരും എന്ന്. എല്ലാർക്കും പരിചയപെടുത്താൻ വന്നതാ എന്ന് ആ സെയിൽസ് ഗേൾ പറഞ്ഞു.

അപ്പോളേക്കും മാത്യു ടെസ്റ്റൈൽസിന്റെ അകത്തേക്ക് കേറി അകത്തേക്കു വന്നു. കൂടെ ടെസ്റ്റൈൽസിന്റെ കാര്യങ്ങൾ മൊത്തം നോക്കുന്ന ആളും മാത്യുന്റെ കൂടെ വന്നു .

അപ്പോളേക്കും അശ്വിനും മായയും ബില്ല് അടിക്കുന്ന കൗണ്ടറിൽ എത്തി.

അഹ് മോനെ ഞാൻ താമസിച്ചോ എന്ന് അശ്വിനെ നോക്കി അങ്ങോട്ട് വന്ന മാത്യു ചോദിച്ചു.

ഓ താമസിച്ചൊന്നും ഇല്ല. കുറച്ചു ഡ്രസ്സ്‌ എടുക്കാൻ ഉണ്ടായിരുന്നു. അത് എടുത്തു. എന്ന് അശ്വിൻ പറഞ്ഞു.

അവിടെ ഉള്ള സ്റ്റാഫുകൾ എല്ലാം അശ്വിനെ തന്നെ നോക്കുവാണ്. അശ്വിന്റെ അടുത്ത് നിന്ന മായ സാറിന് മാത്യു സാറും ആയി പരിജയം ഉണ്ടോ എന്ന് പതിയെ ചോദിച്ചു.

മ്മ് പരിജയം ഉണ്ട് എന്ന് അശ്വിൻ മറുപടി പറഞ്ഞു.

സ്റ്റാഫുകൾ എല്ലാരും ഇങ്ങോട്ട് ഒന്ന് വരണേ എന്ന് മാത്യു എല്ലാരോടും ആയി പറഞ്ഞു.

ടെസ്റ്റൈൽസ് മൊത്തം നാല് നിലകളിൽ ആയി നിരന്നു കിടക്കുവാണ്.

അവിടുത്തെ മെയിൻ ആയിട്ട് ഉള്ള ആൾ മൈക്കിൽ

💬 Comments

View all comments