0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]

Author : Manikuttan Read All Parts 159334

കൂടി അനോൺസ് ചെയ്തു.

സ്റ്റാഫുകളുടെ ശ്രദ്ധിക്കുക. എല്ലാ സ്റ്റാഫുകളും മെയിൻ കൌണ്ടറിന് മുൻപിൽ വരുക. കോസ്റ്റമേഴ്‌സ് ഒരു രണ്ട് മിനിറ്റ് സഹകരിക്കുക. ഇപ്പോൾ തന്നെ സ്റ്റാഫുകളെ തിരിച്ചു വിടുന്നത് ആണ്. എന്ന് അനൗൺസ് ചെയ്തു.

പെട്ടന്ന് തന്നെ സ്റ്റാഫുകൾ എല്ലാം തന്നെ മെയിൻ കൌണ്ടറിന്റെ മുൻപിൽ എത്തി.

മാത്യു പറയാൻ തുടങ്ങി.

ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത് ഒരു ആളെ നിങ്ങൾക് പരിചയപെടുത്താൻ ആണ്. നമ്മളുടെ എല്ലാം ബോസ്സ് ആയ aj ഗ്രൂപ്പിന്റെ മുഴുവൻ സ്ഥാപനങ്ങളുടെയും ഒരേ ഒരു ഉടമ ആയ അശ്വിൻ ജയമോഹൻ. അഥവാ AJ. എന്ന് മാത്യു പറഞ്ഞു.

ആരാണ് സാർ അത് എന്ന് അവിടെ ഉള്ള സ്റ്റാഫുകൾ ചോദിച്ചു.

വേറെ ആരും അല്ല. നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരൻ തന്നെ. എന്ന് അശ്വിനെ ചൂണ്ടി മാത്യു പറഞ്ഞു.

എല്ലാരും അതിശയത്തോടെ അശ്വിനെ നോക്കി. മായ ആണങ്കിൽ ഞെട്ടി നിക്കുവാണ്. താൻ ഇത്ര നേരം ചിലവരിച്ചത് തന്റെ മുതലാളിയുടെ കൂടെ ആണല്ലോ എന്ന് ഓർത്ത്.

ഹായ് മാത്യു ചേട്ടൻ എന്നെ പരിചയപെടുത്തിയല്ലോ. എന്റെ പേര് അശ്വിൻ ജയമോഹൻ. ഞാൻ ഇപ്പോൾ പ്ലസ്ടു കഴിഞ്ഞ് റിസൾട്ടിനായി കാത്തിരിക്കുന്നു. എനിക്ക് 18 വയസ്സ് ആയി. എന്നെ ആരും സാറെന്ന് വിളിക്കണ്ട. എന്നെ പേരോ അല്ലങ്കിൽ മാത്യു ചേട്ടൻ വിളിക്കുന്ന പോലെ മോനെന്നോ എന്ത് വിളിച്ചാലും കുഴപ്പം ഇല്ല. മായേച്ചിയോട് കൂടിയ ഞാൻ പറഞ്ഞത് എന്ന് അശ്വിൻ എടുത്ത് പറഞ്ഞു.

മായ അശ്വിനെ നോക്കി ഒരു മുതലാളി തൊഴിലാളി ആയ തന്നെ ചേച്ചി എന്ന് വിളിച്ചതിൽ അതിയായ സന്തോഷത്തോടെ കൂടി മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ അശ്വിനെ നോക്കി തലയാട്ടി.

എങ്കിൽ ഇനി എല്ലാരും പൊയ്ക്കോളൂ. കാസ്റ്റമേഴ്‌സ് വെയ്റ്റിങ് അല്ലെ എന്ന് അശ്വിൻ പറഞ്ഞു.

മായ ഡ്രസ്സ്‌ പാക്ക് ചെയ്തു അശ്വിന്റെ കയ്യിൽ കൊടുത്തു.

💬 Comments

View all comments