Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]
വരാം. സീമയും സന്ധ്യയും ഇവിടെ നിക്കട്ടെ എന്ന് ലീല പറഞ്ഞു.
അങ്ങനെ അവര് ഡ്രസ്സ് എടുത്തു മാറ്റാൻ തുടങ്ങി.
മുകളിൽ മുറിയിൽ അശ്വിൻ അമ്മിണി അമ്മയെയും തോളിൽ കിടത്തി നടന്നു ഉറക്കുവാണ്.കുറെ നേരം കഴിഞ്ഞപ്പോൾ അമ്മിണി അമ്മ വായിക്കോട്ട വിടാൻ തുടങ്ങി. അശ്വിൻ അമ്മിണി അമ്മയുടെ കുണ്ടിയിൽ താളം തട്ടി അമ്മിണി അമ്മയെ ഉറക്കികൊണ്ട് ഇരുന്നു. പതിയെ അമ്മിണി അമ്മയുടെ കൂർക്കം വലി കേൾക്കാൻ തുടങ്ങി. അമ്മിണി അമ്മ അശ്വിന്റെ തോളിൽ കിടന്നു ഉറക്കം ആയി.
അപ്പോൾ സമയം അഞ്ചര ആയി. താഴെ ഡ്രസ്സ് എല്ലാം അടുക്കി വെക്കുന്ന തിരക്കിൽ ആയിരുന്നു. അഞ്ചര കഴിഞ്ഞപ്പോൾ ഞങ്ങള്ക്ക് പോണം. ഞങ്ങൾ നിർത്തുവാ എന്ന് ലീല പറഞ്ഞു.
അതെങ്ങനെ ആണ്. ഈ ഡ്രസ്സ് എല്ലാം അടുക്കി വെക്കാൻ ഉണ്ട് എന്ന് മീനാക്ഷി പറഞ്ഞു.
അതൊന്നും ഞങ്ങള്ക്ക് അറിയണ്ട ആവശ്യം ഇല്ല. ഞങ്ങൾ പോകും എന്ന് ലീല പറഞ്ഞു.
അശ്വിനോട് ചോദിച്ചിട്ട് പറയാം. നിക്ക്. ഞാൻ പോയി ചോദിക്കട്ടെ എന്ന് മീനാക്ഷി പറഞ്ഞു.
ആ പോയി ചോദിക്ക്. പെട്ടന്ന് വേണം എന്ന് ലീല പറഞ്ഞു.
ആ ശരി. നിക്ക് എന്ന് പറഞ്ഞു മീനാക്ഷി അശ്വിന്റെ അടുത്തേക്ക് ഓടി അശ്വിൻ അമ്മിണി അമ്മയും ആയി നടക്കുന്ന മുറിയുടെ മുൻപിൽ എത്തി കതകിൽ തട്ടി.
എന്താ. ആരാ വന്നേക്കുന്നെ എന്ന് അശ്വിൻ ചോദിച്ചു.
ഞാനാ. മീനാക്ഷി. എന്ന് മീനാക്ഷി അശ്വിനോട് പറഞ്ഞു.
ഒറ്റക്കെ ഒള്ളോ എന്ന് അശ്വിൻ ചോദിച്ചു.
അതെ ഞാൻ ഒറ്റക്ക എന്ന് മീനാക്ഷി മറുപടി പറഞ്ഞു.
അശ്വിൻ കതക് തുറന്നു.
മീനാക്ഷി
💬 Comments
View all comments