0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]

Author : Manikuttan Read All Parts 126282

അശ്വിൻ വീട്ടിൽ പോയില്ല.

ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ സമയം അഞ്ചു കഴിഞ്ഞു.അശ്വിൻ ബേക്കറിയിൽ കേറി കഴിക്കാൻ പലഹാരവും മേടിച് ആണ് വീട്ടിലേക്ക് മടങ്ങിയത്.

അശ്വിൻ വീട്ടിൽ ചെന്ന്  കാർ പാർക്ക്‌ ചെയ്തു ബേക്കറിയിൽ നിന്ന് മേടിച്ച പലഹാരവും എടുത്ത് സിറ്റ് ഔട്ടിലേക്ക് കേറിയപ്പോൾ തന്നെ അശ്വിൻ നടയിൽ കിടക്കുന്ന ചെരുപ്പ് ശ്രെധിച്ചു. ആരോ വീട്ടിൽ വന്നിട്ട് ഉണ്ട് എന്ന് അശ്വിനു മനസ്സിൽ ആയി.

അശ്വിൻ ഹാളിലേക് കേറി അമ്മേ എന്ന് വിളിച്ചതും സ്നേഹ ഒരു മുട്ടിനു മുകളിൽ നിൽക്കുന്ന പാവാടയും ഇട്ട് അശ്വിനെ എന്ന് വിളിച്ചോണ്ട് റൂമിൽ നിന്ന് ഇറങ്ങി ഓടി വന്നു അശ്വിനെ കെട്ടി പിടിച്ചു.

അപ്പോളേക്കും അമ്മിണി അമ്മയും ശോഭനമ്മയും ലക്ഷ്മിയും കൂടി ഹാളിലേക്ക് വന്നു.

ചേച്ചി എക്കെ എപ്പോൾ വന്നു എന്ന് അശ്വിൻ സ്നേഹയോട് ചോദിച്ചു.

ഞങ്ങൾ ഉച്ചക്ക് വന്നെടാ. എന്ന് സ്നേഹ പറഞ്ഞു.

കൊച്ചച്ഛൻ എന്തിയെ. വന്നില്ലേ എന്ന് അശ്വിൻ സ്നേഹയോട് ചോദിച്ചു.

അച്ഛൻ വന്നില്ലടാ. അച്ഛൻ വീട്ടിൽ തന്നെ നിക്കും. എന്ന് സ്നേഹ പറഞ്ഞു.

എന്താടാ മോനെ നിന്റെ കയ്യിലെ പൊതി എന്ന് ശോഭനാമ്മ അശ്വിനോട് ചോദിച്ചു.

അത് കുറച്ചു പലഹാരം ആണ്. പപ്സും മീറ്റ് റോളും കട്ലേറ്റും എന്ന് അശ്വിൻ പറഞ്ഞു.

എന്നാൽ പിന്നെ ചായ എടുക്കാൻ പറയാം എന്ന് ശോഭനാമ്മ പറഞ് എടീ സന്ദ്യേ എല്ലാർക്കും ചായ എടുത്തോ എന്ന് അടുക്കളയിൽ നോക്കി വിളിച്ചു പറഞ്ഞു.

അശ്വിൻ കവർ അമ്മിണി അമ്മയുടെ കയ്യിൽ കൊടുത്തു. അമ്മിണി അമ്മ കവർ പെട്ടിച്ചു ടീപോയിൽ വച്ചു.എല്ലാരും സെറ്റിയിൽ ഇരുന്നു.

സ്നേഹ

💬 Comments

View all comments