Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]
അശ്വിന്റെ കൂടെ തന്നെ അശ്വിനോട് ചേർന്ന് ഇരുന്നു.
അശ്വിന്റെ കൂടെ ഒട്ടി ഇരിക്കുന്ന സ്നേഹയെ നോക്കി സ്നേഹക്ക് അശ്വിനെ കാട്ടിലും പ്രായം ഇല്ലായിരുന്നു എങ്കിൽ രണ്ടിനെയും പിടിച്ചു കെട്ടിക്കായിരുന്നു എന്ന് ശോഭനാമ്മ പറഞ്ഞു.
എനിക്ക് കുഴപ്പം ഇല്ല. പക്ഷെ അശ്വിൻ ഇപ്പോൾ വലിയ മുതലാളി അല്ലെ എന്ന് സ്നേഹ പറഞ്ഞു.
ഒന്ന് പോ ചേച്ചി, വെറുതെ എന്നെ കളിയാകാതെ എന്ന് അശ്വിൻ പറഞ്ഞു.
പെണ്ണിന്റെ ആഗ്രഹം കണ്ടില്ലേ. നിന്നെ അതിന് ഞങ്ങൾ കെട്ടിക്കുന്നില്ല എന്ന് ലക്ഷ്മി പറഞ്ഞു.
അപ്പോളേക്കും സന്ധ്യ എല്ലാർക്കും ഉള്ള ചായയും ആയി വന്നു. എല്ലാരും ഇരുന്ന് ചായയും പലഹാരങ്ങളും കഴിച്ചു.
ചായ കുടിച്ചു കഴിഞ്ഞ് എങ്കിൽ നിങ്ങൾ വർത്താനം പറഞ്ഞു ഇരിക്ക്. ഞാൻ പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു അശ്വിൻ റൂമിൽ പോയി കുളിച്ചിട്ട് ഇടാൻ ഉള്ള ഡ്രെസ്സും ഇട്ടിരുന്ന ഡ്രസ്സ് മാറി ഒരു നിക്കറും എടുത്തു ഇട്ട് തോർത്തും സോപ്പും ആയി റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി.
അടുക്കള പുറത്തു സന്ധ്യ നിൽപുണ്ടായിരുന്നു.
എടീ സന്ദ്യേ. നീ ഇന്ന് ലുങ്കി ഉടുക്കണ്ട. നൈറ്റി തന്നെ ഇട്ടോ എന്ന് അശ്വിൻ സന്ധ്യയോട് പറഞ്ഞു.
ശരി സാർ എന്ന് സന്ധ്യ മറുപടി പറഞ്ഞു.
മുറ്റത്തേക്ക് ഇറങ്ങിയതും ഞാനും വരുന്നുണ്ട് കുളത്തിലേക്ക് എന്ന് സ്നേഹ ഹാളിൽ നിന്ന് അശ്വിനോട് വിളിച്ചു പറഞ്ഞു.
എന്നാൽ വാ ചേച്ചി എന്ന് അശ്വിൻ സ്നേഹയോട് പറഞ്ഞു.
സ്നേഹ അടുക്കള വഴി മുറ്റത്തേക് വന്നു. കൂടെ സ്നേഹയുടെ പുറകെ ശോഭനമ്മയും ലക്ഷ്മിയും അമ്മിണി അമ്മയും വന്നു.
നീ ഇനി
💬 Comments
View all comments