0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]

Author : Manikuttan Read All Parts 126015

എന്താടി കാര്യം എന്ന് അശ്വിൻ ചോദിച്ചു.

നാളെ മോൾക്ക്‌ കോളേജിൽ തിരിച്ചു പോണം എന്ന് സന്ധ്യ പറഞ്ഞു.

അഹ് പൊക്കോ. കോളേജിലേക്ക് തന്നെ അല്ലെ പോകുന്നത്. എന്റെ കയ്യിൽ നിന്ന് രക്ഷ പെടാൻ ഉള്ള അടവ് ഒന്നും അല്ലല്ലോ. എന്ന് അശ്വിൻ ചോദിച്ചു.

അല്ല സാറേ കോളേജിലേക്ക് തന്നെയാ എന്ന് സന്ധ്യ പറഞ്ഞു.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അശ്വിൻ കുളിക്കാൻ കുളക്കടവിൽ പോയി കുളിച്ചു വന്നു. കുളിച്ചു തിരിച്ചു വന്നു ഡ്രെസ്സും മാറി അശ്വിൻ മാത്യുനെ വിളിച്ചു.

ഹലോ മാത്യു ചേട്ടാ ഞാൻ അശ്വിൻ ആണ്.

എന്താ മോനെ വിളിച്ചേ എന്ന് മാത്യു ചോദിച്ചു.

ഞാൻ ഇന്ന് എല്ലാ നമ്മുടെ സ്ഥാപനങ്ങളിലും ഇറങ്ങുന്നുണ്ട്. എന്ന് അശ്വിൻ പറഞ്ഞു.

അയ്യോ മോനെ എനിക്ക് ഇന്ന് കൂടെ വരാൻ പറ്റില്ല എന്ന് മാത്യു പറഞ്ഞു.

ചേട്ടൻ വരണം എന്ന് ഇല്ല. എല്ലാടത്തും ഒന്ന് വിളിച്ചു പറഞ്ഞാൽ മതി ഞാൻ വരുന്നുണ്ട് എന്ന്. പിന്നെ എന്റെ ഫോട്ടോ കൂടി ഒന്ന് അയച്ചു കൊടുത്തേരെ. എന്ന് അശ്വിൻ പറഞ്ഞു.

അഹ് ഞാൻ വിളിച്ചു പറഞ്ഞേക്കാം. മോൻ പോയിട്ട് വാ. എന്ന് മാത്യു അശ്വിനോട് പറഞ്ഞു ഫോൺ കട്ടാക്കി.

അശ്വിൻ ഡ്രസ്സ്‌ മാറി വരുന്ന കണ്ട് മോൻ എവിടെ പോകുവാ എന്ന് അമ്മിണി അമ്മ ചോദിച്ചു.

ഞാൻ ഒന്ന് നമ്മുടെ സ്ഥാപനങ്ങളിൽ എല്ലാം ഒന്ന് പോയി കണ്ട് വരാം. ഞാൻ ഉച്ചക്ക് ഉണ്ണാൻ കാണില്ല. അമ്മ എന്നെ കാത്തിരിക്കണ്ട. ചോറ് ഉണ്ടോണം കേട്ടോ എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.

കഴിച്ചോളാം മോനെ എന്ന്

💬 Comments

View all comments