Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]
പറഞ്ഞു.
എന്നെ സാർ എന്ന് ഒന്നും വിളിക്കണ്ട. എന്നെ പേര് വിളിച്ചോ. എന്ന് പറഞ്ഞു അശ്വിൻ അഞ്ജനക്ക് ഹസ്തധാനം ചെയ്തു.
ചേച്ചിയുടെ ഭർത്താവ് ആണോ രാജീവ് എന്ന് അശ്വിൻ ചോദിച്ചു.
അതെ. അശ്വിനു എത്ര വയസ്സ് ഉണ്ട്. എന്തിനാ പഠിക്കുന്നെ എന്ന് അഞ്ജന ചോദിച്ചു.
എനിക്ക് 18 കഴിഞ്ഞു. ഞാൻ പ്ലസ്ടു കഴിഞ്ഞ് നില്കുന്നു. ചേച്ചിയുടെ വീട്ടിൽ ആരെക്കെ ഉണ്ട് എന്ന് അശ്വിൻ ചോദിച്ചു.
ഭർത്താവിന്റെ അമ്മയും അച്ഛനും രണ്ട് വയസ്സ് ഉള്ള മോളും എന്ന് അഞ്ജന മറുപടി പറഞ്ഞു.
ഭർത്താവ് എന്ത് ചെയ്യുന്നു. എന്ന് അശ്വിൻ ചോദിച്ചു.
ആള് വെളിയിൽ ആണ്. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. എന്ന് അഞ്ജന പറഞ്ഞു.
അശ്വിനു ആരെക്കെ ഉണ്ട് എന്ന് അഞ്ജന ചോദിച്ചു. എന്റെ അമ്മ ഉണ്ട് എന്ന് അശ്വിൻ പറഞ്ഞു.
ഇവിടെ എന്തല്ലാം ആണ് ചെയ്യുന്നേ എന്ന് അശ്വിൻ ചോദിച്ചു.
ഇവിടെ ഗോൾഡ് ലോണും ചിട്ടി, ഹൗസിങ് ലോൺ, പിന്നെ ഇൻവെസ്റ്റ്മെന്റും ഉണ്ട് എന്ന് അഞ്ജന പറഞ്ഞു.
എത്ര പേരുണ്ട് സ്റ്റാഫ് ആയിട്ട് എന്ന് അശ്വിൻ ചോദിച്ചു.
സ്വീപർ അടക്കം ആറു ലേഡി സ്റ്റാഫും നാല് ജൻസ് സ്റ്റാഫും ഉണ്ട്. എന്ന് അഞ്ജന പറഞ്ഞു.
എല്ലാരേയും ഒന്ന് ഇങ്ങോട്ട് വിളിക്ക് എന്ന് അശ്വിൻ പറഞ്ഞു.
അഞ്ജന എല്ലാ സ്റ്റാഫുകളെയും ക്യാബിനിലേക്ക് വിളിച്ചു.
എല്ലാരും ക്യാബിനിലേക്ക് വന്നു.
ആരാണ് ഇന്ന് ഇനി വരാൻ ഉള്ളത് എന്ന് ഒരു സ്റ്റാഫിനോട് അഞ്ജന ചോദിച്ചു.
സുലോചന മാത്രം വന്നിട്ട് ഇല്ല. എന്ന് ഒരു സ്റ്റാഫ് പറഞ്ഞു.
ആരാ ഈ സുലോചന എന്ന്
💬 Comments
View all comments