0%

Chapter Title : അടിമയുടെ ഉടമ 3 [കിച്ചു✍️]

കാട്ടി. ഓരോ ദിവസവും ഭാര്യ ചെറുപ്പമാകുന്ന പോലെ അയാൾക്ക്‌ തോന്നി...

“നീണ്ട യാത്രയുടെ ആവും വല്ലാത്ത ഒരു ക്ഷീണം നേരത്തെ കിടന്നേക്കാം അല്ലെ യാമിനീ...”

കൂടുതൽ അവളെ നോക്കി നിൽക്കാൻ കഴിയാതെ കൈമൾ കട്ടിലിലേക്ക് ചാഞ്ഞു...

ക്ഷീണം ഇല്ലേൽ എന്തെടുക്കുമെന്നാ... അല്ലേലും ഈ കിടപ്പു തന്നെയല്ലേ..? ഇന്നിപ്പം യാത്ര അല്ലേൽ ഓഫീസിൽ തിരക്ക് ഇതിപ്പം ഓരോ രാത്രിയിലും കിടക്കാൻ നേരം ഓരോ കാരണങ്ങൾ യാമിനി ഓർത്തു…

അവൾ ഒരു നെടുവീർപ്പോടെ ടവൽ വിരിച്ചിട്ടു ലൈറ്റ് ഓഫാക്കി കൈമളുടെ അടുത്തായി വന്നു കിടന്നു.

അതിരാവിലെ തേവൻ ഉണർന്നു വീട്ടിൽ ആരും ഉണർന്ന ലക്ഷണം ഇല്ല അടുക്കളയോട് ചേർന്നായിരുന്നു അവന്റെ മുറി. അവൻ അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ... അവൻ ഇടിഞ്ഞു പൊളിഞ്ഞ പഴയ ചെമ്പകത്തോട്ടം തറവാടിനു നേരെ നടന്നു…

പോകുന്ന വഴിയിൽ നിന്ന ഒരു മാവിൽ നിന്നും ഇല പറിച്ചു അവൻ പല്ലു വിളക്കി കൊണ്ട് പുഴയുടെ നേരെ നടന്നു. കുളിക്കടവും വള്ളക്കടവുമെല്ലാം ആകെ കാടുപിടിച്ചു കിടക്കുന്നു, എന്നാൽ കുളിപ്പുരയുടെ ഓടുകൾ ഒന്നും പൊട്ടി കണ്ടില്ല… അവൻ കാടു വകഞ്ഞു മാറ്റി അകത്തേക്ക് കയറി...

നന്നായി കെട്ടിയുണ്ടാക്കിയ കുളിപ്പുരക്ക് കേടൊന്നും ഇല്ല, എന്നാൽ കടവാണ് മുഴുവൻ പോയത് കല്ലുകൾ ഇടിഞ്ഞു ആറ്റിലേക്ക് പോയിരിക്കുന്നു…

കുറച്ചപ്പുറെ ഒരു തിട്ട തന്നെ ഇടിഞ്ഞു ആറ്റിൽ പോയതും കാണാം... ഒരു വെട്ടിരുമ്പ് കിട്ടിയിരുന്നെങ്കിൽ കാടു വെട്ടിത്തെളിക്കാമായിരുന്നു അവൻ വായിൽ വെള്ളമൊഴിച്ചു കുലുക്കുഴിഞ്ഞു തുപ്പി തിരിച്ചു മാളികയിലേക്കു നടന്നു.

മട്ടുപ്പാവിൽ യോഗക്കിടയിൽ ഒരു ചെറിയ ബ്രെക് ആയി മട്ടുപ്പാവിൽ

💬 Comments

View all comments