Chapter Title : അടിമയുടെ ഉടമ 3 [കിച്ചു✍️]
എല്ലാവരും പോയി യാമിനി ആശ്വാസത്തോടെ ശ്വാസം വിട്ടു. വല്ലാതെ വിയർത്ത അവളുടെ നൈറ്റ് ഗൗണിൽ കക്ഷത്തിന്റെ ഭാഗം വിയർത്തു നനഞ്ഞു, രോമങ്ങൾ കളഞ്ഞിട്ടു ഒരുപാടു നാളായി ഇന്ന് കുളിക്കുന്നതിനു മുൻപ് കളയാം അവൾ ഓർത്തു.
അല്ല..! ആ ചെക്കൻ എവിടെ..? ഇനി പുഴയിൽ എങ്ങാനും..? ഇരട്ടി പണിക്കാണല്ലോ ദേവി അവനെ കെട്ടിയെടുത്തത്… കുറച്ചു കൂടി നോക്കിയിട്ടു തേവൻ വന്നില്ല. യാമിനിക്ക് ആധി കയറി അവൾ പുറത്തേക്കിറങ്ങി പുഴക്കടവിനു നേരെ നടന്നു...
പറമ്പു നിറയെ കാടും പടർപ്പുമാണ്, അൽപ്പം മുൻപ് കോതിയൊതുക്കി വഴിത്താര തെളിച്ചതായി കണ്ട വഴിയേ യാമിനി വേഗം നടന്നു. പുഴയിലെ കുളിക്കടവിനടുത്തെത്തിയ യാമിനി അന്തം വിട്ടുപോയി കുളിക്കടവിലെ മുഴുവൻ കാടും പൊന്തയും വെട്ടി തെളിച്ചു ഭംഗിയാക്കിയിരിക്കുന്നു.
എന്നാൽ തേവനെ അവിടെ കാണാനില്ല അവൾ പതുക്കെ കുളിപ്പുരക്കുള്ളിലേക്കു ചെന്നു. അത്ഭുതം ഇളകി പോയ കല്ലുകൾ അത്രയും പെറുക്കി അടുക്കിയിരിക്കുന്നു ഇപ്പോൾ സുഖമായി കുളിക്കടവിൽ ഇറങ്ങാം വെള്ളത്തിൽ ഒരനക്കം കേട്ട യാമിനി അങ്ങോട്ട് നോക്കി.
സാധാരണ ഒരാൾ പിടിച്ചാൽ അനങ്ങാത്ത ഒരു വലിയ കല്ലുമായി വെള്ളത്തിൽ നിന്നും കടവിലേക്ക് വരുന്ന തേവൻ... അവന്റെ ജട പിടിച്ചു കിടന്ന നീണ്ട മുടി വെള്ളത്തിൽ നനഞ്ഞു ഒട്ടി തോളൊപ്പം കിടക്കുന്നതു അവന്റെ മുഖത്തെ കൂടുതൽ സുന്ദരമാക്കി.
ആ വലിയ കല്ലെടുത്തു കൽപ്പടവിലെ കല്ലിളകി പോയ വിടവിൽ ചേർത്ത് വെച്ച് ഉറപ്പിക്കുന്ന തേവൻറെ ശരീരത്തിൽ മാംസപേശികൾ ഇളകി ഉരുണ്ടു കയറുന്നതു തെളിഞ്ഞ വെള്ളത്തിലൂടെ നന്നായി കാണാം... അടുത്ത് കണ്ട ഒരു സിനിമയിലെ നായകനായ ശില്പിയുടെ കടഞ്ഞെടുത്ത ശരീരം പോലെയുണ്ട് യാമിനി ഓർത്തു.
കലാപരമായി
💬 Comments
View all comments