Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
ദന്ത ക്ഷതവും ഉണ്ട് മുലഞ്ഞെട്ടിലെ പാട്... അത് പല്ലു കൊണ്ടത് തന്നെ.
കുളി കഴിഞ്ഞു തുണിയും മാറി അടുക്കളയിൽ കയറിയ തേതിക്കു ചിരുതയോടുള്ള സ്നേഹം വീണ്ടും കൂടി. വാട്ടിയ രണ്ടു മുട്ടയും, ഒരു കുറ്റി അരിപ്പുട്ടും, ആട്ടിൻ പാൽ കാച്ചിയതും ചിരുത അവൾക്കു വേണ്ടി എടുത്തു വെച്ചിട്ടുണ്ട്.
പ്രാതൽ കഴിഞ്ഞു അവൾ തന്റെ പ്രിയപ്പെട്ട ആടുകളെ അഴിച്ചു ആഞ്ഞിലിയുടെ ചുവട്ടിൽ കൊണ്ട് കെട്ടി. അവളുടെ കാൽ മുട്ടിൽ ചാടി വന്നു ഇടിച്ചു കളിച്ച ഒരു ആട്ടിൻ കുട്ടിയേയും എടുത്തു കൊണ്ട് അവൾ കുടിയുടെ മുന്നിലെ പാറയിൽ വന്നിരുന്നു.
കഴിഞ്ഞ സംഭവങ്ങൾ എല്ലാം ഒരു സ്വപ്നമായിരുന്നു, ഒന്നും നടന്നിട്ടില്ല… എന്ന് അവൾ സ്വന്തമായി അവളെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ പലകുറി ശ്രമിച്ചു. എന്നാൽ ഇടക്കിടക്ക് കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്ന “ആ” ആളുടെ രൂപം അവൾക്കു മായിച്ചു കളയാൻ കഴിഞ്ഞില്ല…
മനസ്സിൽ നിറയെ അയാളോട് വെറുപ്പ് നിറഞ്ഞു നിന്നിട്ടും, മുടികുത്തിന് പിടിച്ചു ബലമായി ചുണ്ടുകളിൽ ചുണ്ടു ചേർക്കുന്ന ആ മുഖം… അതാണ് മനസ്സ് നിറയെ. അയാളുടെ ഓർമ്മ കുടഞ്ഞു കളയാൻ എന്ന പോലെ അവൾ തല കുടഞ്ഞു, കൈ എടുത്തു ചുണ്ടു അമർത്തി തുടച്ചു…
കൈ അയഞ്ഞപ്പോൾ മടിയിൽ നിന്നും ചാടിത്തുള്ളി പോയ ആട്ടിൻ കുട്ടിയുടെ കരച്ചിൽ അവളെ പെട്ടന്ന് പരിസര ബോധത്തിൽ എത്തിച്ചു...
അല്ല..! ആരാണ് ഓടി വരുന്നത്… അമ്മയല്ലേ..? ഇതെന്തു പറ്റി..? ഇരിക്കുന്നിടത്തു നിന്നും ചാടി എണീറ്റ് അവൾ പ്രാണഭയത്തോടെ ഓടി വരുന്ന ചിരുതയെ നോക്കി. ഓടി വരുന്ന ചിരുതക്കു പുറകെ എന്താണ്..?
തേതി ആകാംക്ഷയോടെ
💬 Comments
View all comments