0%

Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]

തെങ്ങും തോപ്പിലുണ്ട്... പെട്ടന്നാട്ടെ പെണ്ണേ...”

തേതി പറഞ്ഞ ഏറുമാടം തെങ്ങും തോപ്പിലാണ്, പണ്ട് കാട്ടു മൃഗങ്ങളുടെ ശല്യമുണ്ടായപ്പോ കെട്ടിയുണ്ടാക്കിയതാണ് ആ ഏറുമാടം. അധികാരി ആദ്യം തെങ്ങും തോപ്പിൽ വന്നിട്ടേ ഇങ്ങോട്ടു വരൂ എന്ന് ചിരുതക്ക് അറിയാം. കാരണം അവൾ കേട്ടതാണല്ലോ അയാൾ രാമൻ നായരോട് സംസാരിക്കുന്നെ…

തേതി പക്ഷേ വീണ്ടും മടിച്ചു നിന്നു അവൾ പറഞ്ഞു…

“ഞാൻ അക്കരക്കാട്ടിൽ പോണില്ല അമ്മേ വേറെ എങ്ങോട്ടേലും...”

“ഫ്ഭ... പുണ്ടച്ചി മോളെ… നിന്നോട് ഞാൻ പറഞ്ഞത് കേട്ടാ മതി നീയ്... പെറ്റിട്ടില്ല എന്നേ ഉള്ളൂ. ഇന്നലത്തെ നിന്റെ ഇരുപ്പു കണ്ടപ്പോ ചങ്കു പൊടിഞ്ഞതെ… എന്റെയാ... ഇനി ഇയ്യ്‌ ഒരക്ഷരം മിണ്ടി പോകല്ല്, നടക്കു ഞാൻ തള്ളയാ… തള്ള പറഞ്ഞത് കേട്ടാ ഒരു ദോഷോം മകൾക്കൊണ്ടാവില്ല...”

അക്കരക്കാട്ടിൽ എന്താണ് താൻ പോകണ്ടാ എന്ന് പറഞ്ഞത് എന്ന കാരണം പറഞ്ഞു മനസ്സിലാക്കാൻ വീണ്ടും തേതി ശ്രമിച്ചു. പക്ഷേ ചിരുതയുടെ വർദ്ദിച്ച കോപവും, ധിറുതിയും, നിർബന്ധ ബുദ്ധിയും കാരണം തേതിക്കു പിന്നാലെ പോവുക അല്ലാതെ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല...

ഇന്നലെ വരെ എന്നും നിറഞ്ഞ സന്തോഷത്തോടെ കണ്ടിരുന്ന അക്കരക്കാട്ടിലെ ഇടതിങ്ങിയ കാനന സമൃദ്ധിയുടെ പച്ചപ്പിലേക്ക് തേതി ഭീതിയോടെ നോക്കി. അവിടെ ആ നിഗൂഢതയിൽ എവിടെയോ തന്നെ പിച്ചി ചീന്തിയ ആ അസുരൻ പതിയിരുപ്പുണ്ട്...

അതുവരെ പിടിച്ചു നിറുത്തിയിരുന്ന സങ്കടം കരച്ചിലായി ചിരുതയുടെ ഉള്ളിൽ നിന്നും പുറത്തു ചാടി…

“എന്റെ മോൾ വിഷമിക്കേണ്ട ഇതൊക്കെ അടിയാന്മാർക്കു പറഞ്ഞിട്ടുള്ളതാ... ഇന്നലെയും കടിച്ചു കീറി ചവച്ചു തുപ്പിയിട്ടും ആ കശ്മലന്റെ കടിയടങ്ങിയില്ല അയാൾ ഇന്നും ഇങ്ങട്ടു വരുന്നുണ്ട്... ഇന്ന്

💬 Comments

View all comments