0%

Chapter Title : അടിമയുടെ ഉടമ 8 [കിച്ചു✍️]

മാത്രം ധരിച്ചാണ് ഇറങ്ങി വന്നത്.

തേവൻ അപ്പോളും തുണിയുടുക്കാതെ മുറിയിൽ തന്നെ നിൽക്കുന്നത് കണ്ട അവൾ കലിതുള്ളി അവന്റെ നേരെ ചാടി. പക്ഷേ അപ്പോളേക്കും തുഷാര അവളുടെയും തേവന്റേയും ഇടയിൽ കയറി. ഉച്ചത്തിൽ അലറി തേവനെ ചീത്ത വിളിക്കാൻ വാ തുറന്ന പല്ലവിയെ തുഷാര മുറിയുടെ മൂലയിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയി.

ചാടിയുള്ള പല്ലവിയുടെ വരവ് കണ്ടു ആദ്യം ഒന്ന് ഭയന്നുവെങ്കിലും തുഷാരയുടെ തക്ക സമയത്തുള്ള ഇടപെടൽ തേവൻറെ പേടി അല്പം കുറച്ചു. അവൻ മുണ്ടെടുത്തു ഉടുത്തു നഗ്നത മറച്ചു അവരെ നോക്കി. തുഷാര പല്ലവിയെ മാറ്റി നിറുത്തി എന്തൊക്കെയോ പറയുന്നു…

പല്ലവിയുടെ മുഖത്ത് ദേഷ്യം മാറി, പിന്നെ അത് എന്തോ വൃത്തികേട് കേട്ടപോലെ വെറുപ്പായി. അവൾ തേവനെ തുറിച്ചു നോക്കിയിട്ടു തുഷാരയോട് സമ്മതമല്ലാത്ത ഭാവത്തിൽ തർക്കിക്കുന്നു… തേവൻ ചെവി കൂർപ്പിച്ചു അവർ പറയുന്നതിന് കാതോർത്തു.

തുഷാര പല്ലവിയോട് ചൂടായി സംസാരിക്കുന്നത് അവൻ കേട്ടു…

“ഡീ നീ കരുതുന്നത് പോലെ അല്ല കാര്യങ്ങൾ, ആ ഗോസായി മഹേഷ് ശർമ്മക്കു ആ വെളുപ്പും ചോക്ലേറ്റ് മുഖവും മാത്രമേ ഉള്ളൂ… യഥാർത്ഥ ആണിന്റെ കരുത്ത് നീ അറിയാഞ്ഞിട്ടാ. വീട്ടിൽ തന്നെ ഇങ്ങനെ ഒരു കാളക്കൂറ്റൻ ഉണ്ടായിട്ടാണോ നീ ആ നാറിയുടെ ഒക്കെ പിന്നാലെ നടക്കുന്നത്..?”

പല്ലവിയുടെ ശബ്ദം താണു…

“തുഷാരേ ഒന്ന് പതുക്കെ… നീയെന്തൊക്കെയാ ഈ പറയുന്നത്, ഈ വൃത്തികെട്ടവനുമായോ..? ശ്ശേ... ഒരിക്കലും ഇല്ല… ഈ ഒരു കാര്യം പറഞ്ഞു ഇന്നു തന്നെ ഇവിടെ നിന്നും ഓടിക്കണം...”

എന്തെല്ലാം പറഞ്ഞിട്ടും പല്ലവി അടുക്കുന്നില്ല എന്ന് കണ്ട തുഷാരക്കു ദേഷ്യം

💬 Comments

View all comments