0%

Chapter Title : അടിമയുടെ ഉടമ [കിച്ചു✍️]

ഡോറടച്ചു കാറിന്റെ മറുവശത്തു കൈ കെട്ടി ഓച്ഛാനിച്ചു നിന്ന കോരന്റെ അരികിലേക്ക് നടന്നു

തമ്പുരാട്ടി അടുത്ത് വരുന്നത് കോരൻ എന്നും അറിഞ്ഞിട്ടുള്ളത് ആ പരിമളം കൊണ്ടാണ് ശബ്ദം കേൾപ്പിക്കാതെ മൂക്ക് വിടർത്തി ആ സുഗന്ധം വലിച്ചെടുത്ത കോരൻ അൽപ്പം കൂടി വിനയാന്വിതനായി കുറച്ചു കൂടി കുനിഞ്ഞു ആ സൗരഭ്യം കൂടുതൽ തീഷ്ണമായി തന്നെ പൊതിയുന്നതിനൊപ്പം പട്ടുസാരി ഉലയുന്ന ശബ്ദം തൊട്ടടുത്തെത്തി നിന്നതവനറിഞ്ഞു

എന്നും ചെയ്യാറുള്ളത് പോലെ കോരൻ തല ഉയർത്താതെ മുന്നിൽ വന്നു നിന്ന യാമിനി തമ്പുരാട്ടിയുടെ മനോഹരമായ കാലുകളിൽ നോട്ടം ഉറപ്പിച്ചു സാരിയുടെ ഫോൾ അല്പം മടങ്ങി ആ കണങ്കാലും കാലിന്റെ അതെ നിറത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന തങ്ക നൂപുരവും കണ്ടു അവന്റെ കണ്ണ് പിന്നെയും വിടർന്നു

“കോരാ നിന്റെ മകൻ കുളിച്ചിട്ടില്യലോ... ശപ്പൻ അത്രടം വരെ എങ്ങനാപ്പൊ കൊണ്ടു പോവാ..? നീ അവനെ വിളിച്ചു പോയി കുളിച്ചു ശുദ്ധിയായി വരാൻ പറയൂ...”

കോരൻ വണ്ടിയുടെ മുൻ സീറ്റിലേക്ക് നടന്നു പക്ഷേ എങ്ങനെ വാതിൽ തുറക്കണം എന്നറിയാതെ അവൻ അകത്തിരുന്ന മകനെ പുറത്തേക്കു വിളിച്ചു വണ്ടിയിൽ കൈ തൊടാൻ കോരന് എന്തോ പേടിയായിരുന്നു...

കാറിനുള്ളിൽ മുഷിഞ്ഞ തുണി കൊണ്ടുള്ള ഒരു ഭാണ്ഡം മാറോടടുക്കി പിടിച്ചിരുന്ന യുവാവ് ഏതോ കൊടിയ അപരാധിയുടെ പോലെ ഇരുന്നു വിറച്ചു

അവസാനം അപ്പനും മകനും ഡോറു തുറക്കാനാവാതെ ഇരിക്കുന്ന കണ്ട പ്രഭാകര കൈമൾ ചെന്ന് ഡോർ തുറന്നു കൊടുത്തു കെണിയിൽ നിന്നും പുറത്തു ചാടിയ മൂഷികനെ പോലെ ആ യുവാവ് ഒറ്റ ചാട്ടത്തിനു പുറത്തിറങ്ങി...

അപ്പോൾ ആദ്യമാണ് യാമിനി ആ ചെറുക്കനെ

💬 Comments

View all comments