അടിവാരം 2 [രജനി കന്ത്]
📝 Ongoing
👁 133476 views ❤ 145 likes 💬 9 comments
അടിവാരം 2 Adivaaram Part 2 | Author : Rajani Kanth [ Previous Part ]
എന്തു ചെയ്തെങ്കിലും പണമുണ്ടാക്കണം എന്ന ഒരു ചിന്ത മാത്രമേ തോമസുകുട്ടിക്കു ണ്ടായിരുന്നുള്ളു....
ദാസൻ എല്ലാത്തിനും കൂട്ടുനിന്നു... മണിമലക്കാരി രാജമ്മയായിരുന്നു ദാസന്റെ കെട്ടിയോള്... ഒരു മകനുണ്ട്... വേണു.. ദാസൻ ഒറ്റത്തടി ആയാണ് കുമിളിയിൽ എത്തുന്നത്.... ചെക് പോസ്റ്റിനടുത്തുള്ള ചിന്നമന്നൂര് കാരൻ തേവരുടെ ചായക്കടയിൽ ജോലി ചെയ്യുന്ന കാലത്താണ് ദാസൻ മാധവിയെ പരിജയപ്പെടുന്നത്... മാധവി ഇടക്ക് ഇടക്ക് തേവരുടെ കടയിൽ വന്ന് ചായേം ദോശേം കഴിക്കും... ചെക്കു പോസ്റ്റിനടുത്തായതുകൊണ്ട് തേവരുടെ കട രാത്രിയിലും തുറന്നിരിക്കും... രാത്രീലും ചില സമയം മാധവി ചെക് പോസ്റ്റി നടുത്തു ചുറ്റിപറ്റി നിൽക്കുന്നത് കണ്ടാണ് ദാസൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.
മധുരയിൽ നിന്നും കമ്പത്തു നിന്നും ചുരം കയറി വരുന്ന ലോറികൾ ചെക് പോസ്റ്റിന ടുത്തു നിർത്തിയിടും.... കോട കാരണം ആക്കാലത്ത് ഹൈറേഞ്ചിൽ രാത്രിയിൽ ഡ്രൈവിങ് ബുദ്ധിമുട്ടായിരുന്നു..
ഇങ്ങനെ നിർത്തിയിടുന്ന ലോറികളുടെ മറ പറ്റിയാണ് മാധവി നിൽക്കുക... ഒരു ദിവസം ദാസൻ മാധവിയെ വാച്ചു ചെയ്യ്തു കൊണ്ട് കടയിൽ നിൽക്കുകയായി ന്നു... പെട്ടന്നാണ് മാധവി അപ്രത്യക്ഷയാ യത്.... അന്നൊക്കെ ചെക്പോസ്റ്റ് കഴിഞ്ഞാൽ തമിഴ് നാടിന്റെ ഭാഗത്ത് വെട്ടമോ വെളിച്ചമോ ഒന്നും ഇല്ല....
തേവരോട് തൂറാൻ പോകുവാന്നും പറഞ്ഞ് കടയിൽ നിന്നെറങ്ങിയ ദാസൻ ചെക് പോസ്റ്റ് കടന്
💬 Comments
View all comments