← Back to അടിവാരം 2 [രജനി കന്ത്]

Comments

അടിവാരം 2 [രജനി കന്ത്] · approved reader discussion

പൊന്നു.? • 2021-09-20 06:40

Kolaam....... Nannayitund.

????

രാജേഷ് • 2021-08-19 00:35

bro
ഇപ്പോഴാണ് വായിക്കാന് പറ്റിയത് .. അടിപൊളി ആയിട്ടുണ്ട് ...

രജനി കന്ത് • 2021-08-19 01:54

ഹായ് ബ്രോ...ഈ പാർട്ടിലെ 3 പേജ് സെൻഡ് ചെയ്തപ്പോൾ മിസ്സായി...
അടുത്ത പാർട്ടിൽ അതുകൂടി ചേർക്കാം...

ഓണാശംസകൾ....

സാജിർ • 2021-08-18 13:56

ഞെരിപ്പൻ ഐറ്റം തന്നെ മച്ചാനെ പേജ് കൂട്ടി എഴുതുക.അടിപൊളി പല കളികൾക്കും എല്ലാതിനുമുള്ള സ്കോപ് ഉണ്ട് കഥയിൽ. ടെക്‌നിക്കൽ മിസ്റ്റേക് ശ്രദ്ധിക്കുക.പറ്റുമെങ്കിൽ ഇമേജുകൾ ഉൾപ്പെടുത്തുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രജനി കന്ത് • 2021-08-18 18:18

വായിച്ചതിനു നന്ദി ബ്രോ...
സെൻഡ് ചെയ്തപ്പോൾ പറ്റിയ പിശകാണ്..
3പേജ് വിട്ടുപോയി...
അടുത്ത പാർട്ടിൽ ചേർക്കാം...

rashid • 2021-08-18 12:19

ഇതെന്താ ഇങ്ങനെ അവസാനിച്ചത്, എന്തായാലും കൊള്ളാം, അച്ചാമ്മ ഓഫീസറുടെ വണ്ടി ആകുമോ

രജനി കന്ത് • 2021-08-18 18:20

നന്ദി ബ്രോ... വിട്ടുപോയ പേജുകൾ അടുത്ത പാർട്ടിൽ ഉണ്ടാകും...

Vishnu • 2021-08-18 00:59

Super
But 7th page same earring

രജനി കന്ത് • 2021-08-18 18:14

സെൻഡ് ചെയ്തപ്പോൾ പറ്റിയ പിശകാണ്...
3 പേജ് വിട്ടുപോയി...
അടുത്തപാർട്ടിൽ അതുകൂടി ചേർത്ത് അയയ്ക്കും...
കമന്റിനു നന്ദി....