Chapter Title : അടിവാരം 3 [രജനി കന്ത്]
വിളിച്ചു...
തലയുയർത്തി നോക്കിയ മാത്തപ്പൻ തന്റെ മുൻപിൽ വെളുത്ത ചട്ടയും മുണ്ടും അതിന് മേലായി കസവു നേരിയതും ഉടുത്ത് മാലാഖയെപോലെ നിൽക്കുന്ന അച്ഛാമ്മ യെ കണ്ട് സ്ഥലകാലബോധം നഷ്ടപ്പെട്ടതു
പോലെ അൽപ്പനേരം നിന്നു പോയി.....
"ആഹാ.... ആരിത്... അച്ചായമ്മയോ...?
വാ... ഇരിക്ക്..."
" വേണ്ട സാറെ..... ഞാൻ ഇവിടെ നിന്നോ
ളാം...."
"അച്ചാമ്മേ...! സംസാരിക്കണം എങ്കിൽ
ഇവിടെ വന്നിരിക്കണം....ഇല്ലങ്കിൽ ഇയാളവിടെ നിന്നോ.... എനിക്ക് ഇത്തിരി ജോലിയുണ്ട് അതു തീർക്കട്ടെ..."
മാത്തപ്പൻ അങ്ങനെ പറഞ്ഞതോടെ അച്ഛാമ്മ പെട്ടന്നു കസേരയിൽ ഇരുന്നു...
ഇരുന്നപ്പോൾ അച്ചാമ്മയുടെ നെഞ്ചിൽ കുലുങ്ങുന്ന കരിക്കിൻ കുലയിലേക്ക് കൊതിയോടെ നോക്കികൊണ്ട് മാത്തപ്പൻ പറയാൻ തുടങ്ങി....
" അച്ചാമ്മ ഇങ്ങോട്ട് വന്ന കാര്യം എനിക്കറി
യാം.... അവനെ പിടിച്ചപ്പോൾ ഞാൻ ഒറ്റക്കല്ലായിരുന്നു. എന്റെ കൂടെ രണ്ടു മൂന്നു വാർഡന്മാരും ഉണ്ടായിരുന്നു.....
ഞാൻ അവനെ വിട്ടായച്ചാൽ അവർ ആരെങ്കിലും മേലുദ്ധ്യോഗസ്ഥന്മാരെ അറിയിച്ചാൽ എനിക്ക് പ്രശനം ആകും...
തോണ്ടിയോടെ അല്ലേ പിടിച്ചത്....
നിന്റെ കെട്ടിയവൻ ഇത്ര വിവരദോഷി ആണോ അച്ചാമ്മേ...?
സർക്കാരിന്റെ മുതൽ അല്ലേ മോഷ്ടിച്ചത്..
നിന്നോടും മക്കളോടും തെല്ലെങ്കിലും സ്നേ
ഹമുണ്ടെങ്കിൽ അവനീ പണിക്കു പോകുമോ...? പണത്തോട് മാത്രമേ അവ
ന് സ്നേഹമുള്ളൂ... അവൻ വനം കയ്യേറി വീടുവെച്ചതും കൃഷി ചെയ്തതും ഞാൻ കണ്ണടച്ചത്കൊണ്ടാ.... പക്ഷേ അവന് അതൊന്നും പോരാ... പെട്ടന്ന് കാശുകാ
രനാകണം.....
ഒരേ സഭക്കാരൻ ആണല്ലോന്ന് കരുതി കേസ്സിന് ബലം കുറച്ചാ എഴുതികൊടുത്തി
രിക്കുന്നത്.... അതുകൊണ്ട് ഏഴു കൊല്ലം
ശിക്ഷ കിട്ടണ്ടത് രണ്ടു കൊല്ലം ആയിട്ടെങ്കി
ലും കുറയും....
ഇത്രയും കേട്ടതോടെ അച്ചാമ്മ വിതുമ്പി കരയാൻ തുടങ്ങി....
" എന്റെ സാറെ സാറ് പറഞ്ഞതാ സത്യം...
എന്നോടും മക്കളോടും തരിപൊലും സ്നേ
ഹം അങ്ങേർക്ക് ഇല്ല.... ഉണ്ടങ്കിൽ ഞങ്ങളെ
ഈ കാട്ടുമുക്കിൽ കൊണ്ടുവന്നിട്ടിട്ട് ഇങ്ങ
നെ ചെയ്യോ... ഞാൻ ഇനി മക്കളേം കൊണ്ട്
എന്തു ചെയ്യും.... പാലായ്ക്ക് പോകാമെ
ന്നു വെച്ചാൽ അങ്ങോട്ടു കേറാൻ പറ്റാത്ത
അവസ്ഥയിൽ ആക്കിയിട്ടാ പോന്നത്...
ഇയാളുടെ കൂടെ ജീവിക്കാൻ തുടങ്ങിയതി
ൽ പിന്നെ മനസമാധാനം എന്താന്ന് ഞാൻ
അറിഞ്ഞിട്ടില്ല.... "
ഇത്രയും പറഞ്ഞിട്ട്
💬 Comments
View all comments