Chapter Title : അടിവാരം 3 [രജനി കന്ത്]
മാത്തപ്പന് ലോട്ടറി അടിച്ച സന്തോഷം തോന്നി..... അവനെ പൊക്കിയാൽ എങ്ങനെയും രണ്ടു കൊല്ലം പൂജപ്പുരയിലാ
യിരിക്കും..... പിന്നെ വരിക്കച്ചക്ക പോലു
ള്ള തള്ള എന്റെ കസ്റ്റഡിയിൽ.....
അതോർത്ത് മാത്തപ്പൻ മീശ പിരിച്ചു.....
ഉദ്ദേശിച്ച പോലെ തന്നെ മാ ത്തപ്പനും രണ്ടു മൂന്നു ഫോറെസ്റ്റ് വാർഡന്മാരും ചേർന്ന് കൊല്ലി പാറയ്ക്ക് സമീപം വെച്ച് ഒരുചാക്ക്
ചന്ദന കഷണങ്ങളുമായ് തോമസ്കുട്ട്യേ
പിടിച്ചു....
"തോമസുകുട്ടീ... താൻ എന്തു പണിയാടോ
ഈ കാണിച്ചത്...
സർക്കാരിന്റെ മുതലല്ലേ ചന്ദനം....
അത് വെട്ടി വിൽ ക്കുന്നത് എത്ര വലിയ കുറ്റമാണെന്ന് നിനക്കറിയാമോ....?
"സാറെ കേസെടുക്കാതെ എങ്ങനെ എങ്കി
ലും രക്ഷിക്കണം....
ഇനി ഞാൻ ഒരിക്കലും ഇതു ചെയ്യില്ല..."
മാത്തപ്പൻ മറ്റുള്ള വാർഡന്മാർ കേൾക്കാ
തെ ശബ്ദം താഴ്ത്തി പറഞ്ഞു...
"എടാ ഞാൻ തനിയെ ആണെങ്കിൽ എന്തേലും ചെയ്യാരുന്നു.... ഇതിപ്പോൾ ഇവ
രും ഇല്ലേ... അതും തോണ്ടിയോട് കൂടിയ
ല്ലേ പിടിച്ചിരിക്കുന്നത്... "
പിന്നെ എല്ലാം പെട്ടന്നായിരുന്നു...
തോമസുകുട്ടിയെ തൊണ്ടിയുൾപ്പടെ റെയ്ഞ്ച് ഓഫീസിൽ എത്തിച് മഹസർ തയ്യാറാക്കി.... ദേവികുളം കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു.....
ഈ സമയം ദാസൻ അച്ഛാമ്മയുടെ അടു
ത്തെത്തി...
സാധാരണ വരുന്ന സമയം കഴ്ഞ്ഞിട്ടും തോമസക്കുട്ടിയെ കാണാത്തതുകൊണ്ട്
വിഷമിച്ചിരിക്കുകയായിരുന്നു അച്ഛാമ്മ....
അപ്പോഴാണ് വീടിനുവെളിയിൽ ദാസൻ
വിളിക്കുന്നത് കേട്ടത്...
"അച്ചാമ്മേ ഒരു വിവരം അറിഞ്ഞു ശരിയാണോന്ന് അറിയില്ല..... "
"എന്താ ദാസൻ ചേട്ടാ...? "
"അല്ല.... അത്... പിന്നെ..... നമ്മുടെ തോമസ്കുട്ടിയെ ഫോറസ്ററ്കാര് പിടി ച്ചൂന്ന അറിഞ്ഞത്....."
"എന്റെ കർത്താവേ... ഞാനാ മനുഷ്യനോട്
എത്ര വട്ടം പറഞ്ഞതാ ഈ പണിക്കു പോക
രുതെന്ന്.... ഇനി
💬 Comments
View all comments