Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]
ഒന്ന് നോക്കി.. അവൾ പേടിച്ച് പിന്നിലേക്ക് നീങ്ങി.. തല നിറയെ ചോരയുമായി കാളക്കുട്ടൻ അവളെ നോക്കി ഒന്ന് തലയാട്ടി..പിന്നെ ചത്ത് കിടക്കുന്ന തമ്പ്രാനെ കൊമ്പിൽ കോർത്തെടുത്ത് ഇരുട്ടിലൂടെ നടന്ന് മറഞ്ഞു.. ഒരു കൊലപാതകം മുന്നിൽ കണ്ട പേടിയേക്കാൾ സന്തോഷമാണ് കല്യാണിക്കുണ്ടായത്.. ഇനി ഒരമ്മക്കും സ്വന്തം മകളുടെ മുന്നിൽ വെച്ച് തമ്പ്രാന് കാലകത്തേണ്ടി വരില്ലല്ലോ എന്ന ആശ്വാസവും..
✍️… തമ്പ്രാക്കളെയാകെ നടുക്കുന്നൊരു വാർത്തയുമായിട്ടാണ് പിറ്റേന്ന് നേരം പുലർന്നത്..ഏതോ വന്യമൃഗത്തിന്റെ ആക്രമണത്തിൽ കാളിദാസൻ കൊല്ലപ്പെട്ടിരിക്കുന്നു.. പാടത്തിന് നടുവിൽ ചത്ത് മലച്ച് കിടക്കുന്ന കാളിയെ രണ്ടാമതൊന്ന് നോക്കാൻ ആർക്കും ധൈര്യമുണ്ടായില്ല..അത്രക്ക് ബീഭത്സമായിരുന്നു അവന്റെ ശവശരീരം.. കഴുത്ത് മുതൽ അരക്കെട്ട് വരെ കുത്തിക്കീറിയിരിക്കുന്നു..
“ഇതാ കാട്ട് പോത്ത് തന്നെ… കുറച്ച് ദിവസമായി അവനിതിലെ കറങ്ങുന്നു… എന്നാലും തമ്പ്രാനെ തീർത്ത് കളഞ്ഞല്ലോ ആ കാട്ട് പോത്ത്… “..
കാളിയുടെ ജഡം കാണാൻ കൂടി നിൽക്കുന്നവർക്കിടയിൽ നിന്ന് കുറച്ചുറക്കെത്തന്നെ കുമാരൻ പറഞ്ഞു.. അത് കുറേ ആൾക്കാർ കേട്ടു.. ശരിയാണ്.. കാട്ടിൽ നിന്നിറങ്ങി വന്ന ഒരു കാട്ട് പോത്തിനെ കുറച്ച് ദിവസമായി അവിടെവിടെ കണ്ടവരുണ്ട്..ആ വാർത്ത കാട്ട് തീ പോലെ പടർന്ന് പിടിച്ചു.. ജന്മിത്തമ്പ്രാന്റെ അനന്തിരവൻ കാളിദാസനെ കാട്ട്പോത്ത് കുത്തിക്കൊന്നിരിക്കുന്നു..
അങ്ങിനെയല്ലെന്ന് പറയാൻ തമ്പ്രാക്കൾക്ക് പോലും കഴിഞ്ഞില്ല.. ഒരു കാട്ട് പോത്ത് നാട്ടിലിറങ്ങിയ വാർത്ത തമ്പ്രാക്കളും കേട്ടിരുന്നു..എന്നാലും ഒരു കാട്ട് പോത്ത് ഇങ്ങിനെയൊക്കെ ഒരു മനുഷ്യനെ കുത്തിക്കീറുമോന്ന് ശേഖരക്കൈമൾക്ക് ഒരു സംശയമുണ്ടായി..
കാളിദാസന്റെ ജഡം പാടത്ത് കിടക്കുന്നുണ്ടെന്ന വാർത്ത കല്യാണിയും അറിഞ്ഞു..ആ കാഴ്ച കാണാൻ അവളും പാടത്തേക്ക് കുതിച്ചു.. മറ്റെല്ലാവരും ഒറ്റനോട്ടം നോക്കി മാറി നിന്നപ്പോ കല്യാണി
💬 Comments
View all comments