Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 2 [മുല്ല]
എന്റെ പിതാമഹൻ ആര് എന്ന് അറിയുമ്പോ തന്നെ. എന്നെ ഒഴിവാക്കും..
മോനെ... എന്റെ മോൻ അമ്മപറയുന്നത് കേട്ട് ഇവിടെ പ്രശ്നം ഉണ്ടാക്കില്ല എന്ന് വാക്ക് താ.. ങേ എന്തിനു.. പറയാം അദ്യം വാക്ക് താ ഇല്ല പ്രശ്നം ഉണ്ടാകില്ല.. മ്മ് ക്ഷേമയോടെ കേൾക്കണം.. മ്മ്..
കഴിഞ്ഞാച തറവാട്ടിൽ ഒരു പരിപാടിയുണ്ട് എന്ന് പറഞ്ഞു പോയില്ലേ മ്മ്.. അവിടെ ചെട്ടനും ചേച്ചിയും ഉണ്ടായിരുന്നു. മ്മ്.. കുടുംബം സ്വത്തു വിധംവച്ചു.. അടിപൊളി.. നമുക്ക് എന്തരം കിട്ടി.. മോനെ ആ വിധം ചേച്ചിക്കും ചേട്ടനും മാത്രെമേ കൊടുത്തുള്ളൂ.. അപ്പോ അതിനു ഇയുള്ളവൻ പുറത്ത്.. മോനെ അമ്മക്ക് പറയാൻ കഴിയുന്നത്രേം പറഞ്ഞു..
ആര് കേൾക്കാൻ.. ഓ ഇതിനാണോ ഇത്രയും ബിൽഡപ്പ് കൊടുത്തേ..
മോന് വിഷമം ആയോ..
ഇതൊക്കെ എനിക്ക് നേരത്തെ അറിയാം.. ങേ അച്ഛൻ പറഞ്ഞോ അതോ ചേച്ചി.. ഇല്ലമ്മേ.. വലിയച്ച്ചന്റെ മോളുടെ കല്യാണദിവസം അവരെല്ലാം വെള്ളമടിച്ച് ഇരുന്നു ഇതിനെ കുറിച്ച് ചർച്ച ചെയ്യുമ്പോ ഒരു പെഗ്ഗ് കിട്ടും എന്ന് കരുതി പോയപ്പോൾ കേട്ടതാ.. അതൊക്കെ പോട്ടെ.. അമ്മ ഇത് പറയാനാണോ ഇങ്ങോട്ട് വന്നത്. ഇല്ലടാ ഇന്ന് നിന്നക്കൊപ്പം കിടക്കാൻ.. മ്മ്
ടാ.. കുഞ്ഞമ്മ പറയുന്നത് മുഴുവൻ നീ അനുസരിക്കുമെന്ന് കേട്ടു ശെരിയാണോ
കുഞ്ഞമ്മ പാവല്ലേ അമ്മേ.. കുട്ടികൾ ഇല്ലാത്ത കൊണ്ട് എന്നോട് വലിയ സ്നേഹമാണ്.
ആണോ...
അപ്പോ എനിക്ക് നിന്നോട് സ്നേഹമില്ലേ..
അത് അമ്മായിന്നലെ എന്നോട് ഇങ്ങെനെ സംസാരിച്ചത്. ഇത്രയും ദിവസം കടിച്ചു കിറുവല്ലായിരുന്നോ
സോറിടാ അമ്മയ്ക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല പിണക്കവും ഇല്ല.. പിന്നെ നിന്നേ സപ്പോർട്ട് ചെയ്താൽ ചിലപ്പോൾ
നമ്മളിവിടിന് പുറത്തു പോകേണ്ടി വരും
അല്ലെങ്കിൽ തന്നെ അച്ഛനിപ്പോ എന്റെ ആവശ്യം ഒന്നുമില്ല. ബാക്കി രണ്ടെണ്ണം സ്വന്തം കാലിൽ നിന്നപ്പോ എന്റെ ആവശ്യം ഇല്ലല്ലോ അത് ശെരിയ അമ്മ ചേച്ചിയുടെ കാര്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ അവളുടെ കാര്യം അവള് നോക്കിക്കോളമെന്നു പറയുന്നത് പലപ്പോഴും കേൾക്കാൻ ഇടയായിട്ടുണ്ട്.
പിന്നെ കുറച്ചു നേരം മൗനം...
അമ്മ എന്റെ മുടിയിൽ തഴുകി.. കൊണ്ട്..
മോനെ അമ്മയെ അടുക്കളയിൽ വെച്ച് കണ്ടാകാര്യം ആരോടും പറയല്ലേ..ട്ടോ..
💬 Comments
View all comments