0%

Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 2 [മുല്ല]

Author : kkstories Read All Parts 1.3K

താനിലേക്ക് ചേർന്ന് കിടന്നത് അമ്മയാണ് എന്നവന് ബോധ്യമായി കാരണം അമ്മയുടെ മുടിയിലെ മണം പലപ്പോഴും അടുത്ത് അറിഞ്ഞിട്ടുണ്ട്. അമ്മേ...
മ്മ് നീ ഉറങ്ങിയില്ലേ.. ഇല്ലമ്മേ

ഇനീ ഉറങ്ങിക്കോ.. ഞാൻ ഇന്ന് നിന്റെ അടുത്ത് ഉണ്ട്.. അമ്മേ..
ആ വിളി അവളിലെ മാതൃത്വം ഉണർത്തി.. മോനേ അമ്മയ്ക്ക് മോനോട് ഒരു ദേഷ്യവും ഇല്ല.. അവൾ അവന്റെ നേരെ തിരിഞ്ഞ് കിടന്നു..

എന്റെ മോനെ മറ്റുള്ളവർ തരംതാഴ്ത്തി ഓരോന്ന് പറയുമ്പോൾ.. ഈ അമ്മയ്ക്ക്..സഹിക്കാൻ കഴിയുന്നില്ല. മറ്റുള്ളവർ പോട്ടെ നിന്റെ അച്ഛനും ചേച്ചിയും ചേട്ടനും ഒക്കെയും നിന്നെ കുറ്റം പറയുമ്പോൾ.അത് കേട്ട് നിൽക്കാൻ അമ്മയായ എനിക് കഴിയുന്നില്ല..

അപ്പോ ഈ അമ്മയുടെ വാക്ക് കെട്ടിട്ടെങ്കിലും നീ നന്നാവും എന്ന് കരുതി ഞാനും നിന്നെ ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാൽ അന്നേരം എന്റെ നെഞ്ചിൽ തിയായിരുന്നു. അമ്മേ അതിനു എവിടേലും പണികിട്ടണ്ടേ. അതെങ്ങെനെ കിട്ടും എന്റെ പിതാമഹൻ ആര് എന്ന് അറിയുമ്പോ തന്നെ. എന്നെ ഒഴിവാക്കും..

മോനെ... എന്റെ മോൻ അമ്മപറയുന്നത് കേട്ട് ഇവിടെ പ്രശ്നം ഉണ്ടാക്കില്ല എന്ന് വാക്ക് താ.. ങേ എന്തിനു.. പറയാം അദ്യം വാക്ക് താ ഇല്ല പ്രശ്നം ഉണ്ടാകില്ല.. മ്മ് ക്ഷേമയോടെ കേൾക്കണം.. മ്മ്..

കഴിഞ്ഞാച തറവാട്ടിൽ ഒരു പരിപാടിയുണ്ട് എന്ന് പറഞ്ഞു പോയില്ലേ മ്മ്.. അവിടെ ചെട്ടനും ചേച്ചിയും ഉണ്ടായിരുന്നു. മ്മ്.. കുടുംബം സ്വത്തു വിധംവച്ചു.. അടിപൊളി.. നമുക്ക് എന്തരം കിട്ടി.. മോനെ ആ വിധം ചേച്ചിക്കും ചേട്ടനും മാത്രെമേ കൊടുത്തുള്ളൂ.. അപ്പോ അതിനു ഇയുള്ളവൻ പുറത്ത്.. മോനെ അമ്മക്ക് പറയാൻ കഴിയുന്നത്രേം പറഞ്ഞു..

ആര് കേൾക്കാൻ..

💬 Comments

View all comments