Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 5 [മുല്ല]
പറയാം. മോൾക്ക് പണികിട്ടി.. അവൻ ചതിച്ചു. ആര് ആ ചെറുക്കൻ.. അവൻ നമ്മുടെ ഇവിടുത്തെ ഇവളെ ഏൽപ്പിച്ച വസ്തുക്കൾ മുഴുവൻ വിൽക്കാൻ ശ്രെമിച്ചു. പക്ഷേ അത് മുത്തു അണ്ണൻ അറിഞ്ഞു. അങ്ങനെ അവൻ ഇവിടെ നിന്നും.
രക്ഷപെട്ടു പക്ഷേ ഇപ്പോൾ അവൻ ഇവളുടെ വിഡിയോ ക്ലിപ്പ് എടുത്ത് വിലപ്പെശുന്നു.. നാളെ രാവിലെ 9മണിക്ക് പത്തു ലക്ഷം എടുത്തു ഇവൾ അവന്റെ അടുത്ത് പോകണം. എന്നാണ് ഡിമാൻഡ്. എന്താ ചേച്ചിയുടെ അഭിപ്രായം. ഇവൾ എന്താ തീരുമാനിച്ചേ..
അതിന്റെ ആവശ്യം ഇല്ലമ്മേ അവൻ വീഡിയോ ലിക്ക് ചെയ്താൽ. നിങ്ങക്കും അത് ബാധിക്കുല്ലോ എന്നോർത്താണ് പേടി. പേടി അന്ന് അവനെ കണ്ടപ്പോയെ അഭി പറഞ്ഞു അവനെക്കുറിച്ചു നേരാവണ്ണം അന്യോഷിച്ചിട്ട് പോരെ എന്ന്.
അന്ന് അവന്റെ മെക്കിട്ടു കേറാൻ അച്ഛനും മകൾക്കും എന്താ ആവേശം ഇപ്പോൾ അതൊക്കെ എവിടെ. അല്ല നിങ്ങളുടെ മൂത്തസന്തതി എവിടെ ഇതൊന്നും അറിഞ്ഞില്ലേ. അറിയിച്ചു അവന്റെ പെണ്ണിനെ തനിച്ചാക്കി വരാൻ കഴിയില്ല..
പിന്നെ ലീവ് കിട്ടണ്ടേ. ഓ അത് വേണം. എന്നിട്ട് ഇപ്പോൾ എന്താ തീരുമാനം. ചേച്ചിയോട് കൂടെ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്താം എന്ന് കരുതി. ടാ ഇത് കഴിക്ക്.. എനിക്ക് വേണ്ട അച്ഛാ.. പിന്നെ കൂടിക്കെടാ.. അവനല്ലേ വേണ്ട എന്ന് പറഞ്ഞത്.. അല്ല അവൻ കഴിക്കുന്നല്ലേ അതാണ്.. എന്നാൽ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞില്ലേ. പിന്നെ എന്താ.. വേണ്ടങ്കിൽ വേണ്ടാ..
നീ കൂടിനിർത്തിയോട ഇല്ല. പക്ഷെ എന്നും ഉള്ളശീലം ഒഴുവാക്കി. അത് പൊളിച്ചു.. മുന്ന് നാല് ദിവസം കൊണ്ട് നീ ഇവനെ അടിമുടി മാറ്റിയോ ലെച്ചു.
💬 Comments
View all comments