0%

Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് 5 [മുല്ല]

Author : kkstories Read All Parts 1.9K

അവൻ സ്വായമേ മാറിയതാ..അഭി എഴുന്നേറ്റു പുറത്തേക്ക് നടന്നു. ഫോൺ എടുത്തു വെറുതെ തോണ്ടിയപ്പോൾ സന്തോഷേട്ടന്റെ നമ്പർ കണ്ടു. ഒന്ന് വിളിച്ചു നോക്കാം പണിയൊക്കെ എവിയെത്തിന്ന് അറിയാലോ. ഹാലോ..

സന്തോഷേട്ടാ.. പണിയൊക്കെ തീരാറായോ എവിടെ തുടങ്ങീട്ട് പോലുമില്ല പിന്നെയാ ങേ അതെന്താ എടാ ഒടുക്കത്തെ കാട് അത് വാക്കത്തിയിൽ വേട്ടിയാലൊന്നും ഈ അടുത്ത് വാഴ വെക്കാൻ പറ്റുന്ന് തോന്നുന്നില്ല. പിന്നെ.. ഞങ്ങൾ ഇപ്പോൾ കോയമ്പത്തുരിലാ. കോയമ്പത്തൂരോ അതെ. അതെ ഞാനും ഇവിടെ സേലത്തുണ്ട്. അവിടെ എന്താ ഇല്ല നിങ്ങൾക്ക് തിരക്കുണ്ടോ.

എന്താടാ എനിക്ക് ഒരു ഹെല്പ് വേണായിരുന്നു. എന്താടാബി.. നിങ്ങൾ നേരെ ഇങ്ങോട്ട് പോരെ.. സെലത്തുള്ള ഗണപതി കോവിലിന്റെ മുന്നിൽ ഞാനുണ്ടാകും. ശേരിയാടാ. ഫോൺ വെച്ച്. ഞാൻ റൂമിലേക്ക് പോയി അതേ കൊടുക്കാൻ പറഞ്ഞ പൈസ പെട്ടിയിൽ ആക്കിക്കോ. നാളെ നിന്നോടൊപ്പം സന്തോഷ്‌ ചേട്ടൻ ഉണ്ടാവും.

അവിടെ ചെന്ന് അവന്റെ കൈയിൽ നിന്നും ആ ക്ലിപ്പ് ഡിലീറ്റ് ചെയ്തിട്ട് നീ പെട്ടി തുറന്ന് കാണിച്ചു കൊടുക്കണം.. ബാക്കി നാളെ അതിന് സന്തോഷ്‌ എവിടെ അവരിപ്പോ എത്തും. അവൻ കർണാടക പോയേക്കുവല്ലേ..

എവിടെ ആണെങ്കിലും എനിക്ക് വേണ്ടി അവരെത്തും. അതാണ് ഫ്രണ്ട്ഷിപ്പ്. എടാ പ്ലാനിങ് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. അതിന് ഞങ്ങൾ ധാരാളം പിന്നെ.. ഇത് നിങ്ങളുടെ ജനറേഷൻ അല്ല. അവനെ കണ്ട് അത് ഡിലിറ്റ് ചെയ്തു പോലീസിൽ ഏൽപ്പിച്ചാൽ ആ വീഡിയോ ആരും കാണില്ല എന്നാണോ.

അത് അവിടെ ആരുടെക്കെ കൈയിൽ ഉണ്ട് എന്ന് അറിയോ ഇല്ല. അതാണ് നിങ്ങളുടെ പ്ലാൻ പിന്നിൽ മതി. ആദ്യം എന്റെ പ്ലാനിംഗ്.

💬 Comments

View all comments