0%

Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് [മുല്ല]

Author : kkstories Read All Parts 1.2K

നിർബന്ധിക്കുന്നില്ല നിന്റെ ഇഷ്ടം. പിന്നെ കഴിച്ചോ.. ഇല്ല ആ സമയം ആവുന്നല്ലേ ഉള്ളു.. അച്ഛൻ എത്തിയോ അറിയില്ല.. ഇന്നെന്താ സ്പെഷ്യൽ..

എന്റെ ഉള്ളിൽ തട്ടിയൊരു വാക്ക് അവൾ പറഞ്ഞിരുന്നു. പെട്ടെന്ന് അതാണ് എന്റെ നാവിലേക്ക് വന്നത്.. എന്ത് സ്പെഷ്യൽ. ജോലിയും കൂലിയും ഇല്ലാത്തവന് ഉപ്പും മുളകും തന്നെ ധാരാളം. ഞാൻ ഫോൺ കട്ട് ചെയ്തു റൂമിൽ നിന്നും പുറത്തിറങ്ങി അമ്മ ടീവി കാണുകയായിരുന്നു അച്ഛൻ എന്തോ വലിയ കണക്ക്  കൂട്ടുന്ന തിരക്കിലാണ് amma:മോനേ ഇന്നെന്താ നേരത്തെ വിശന്നോ..

ഞാൻ തോളു പൊക്കി ഇല്ല എന്ന് കാട്ടി അച്ഛൻ എന്നെ തൂറിച്ചു നോക്കിട്ട് ആ സാറായിരുന്നോ ഡീ അവനെന്തന്നു വെച്ച വേഗം വിളമ്പി കൊടുക്ക്‌ അവനെ വലിയ ഓഫീസർ അല്ലേ ജോലിയൊക്കെ ചെയ്യ്തു ഷിണിച്ചുകാണും. അത് കൊണ്ട് നേരത്തെ കഴിച്ച് കിടക്കണ്ടേ..

നാളെ പുതിയ പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ചെയ്യണ്ടേ. എന്താ മനുഷ്യ.. അവന്റെ കാര്യം അവൻ തുറന്നു പറഞ്ഞു അതിനിങ്ങനെ.. പക്ഷേ.. അമ്മയുടെ സഹാദപത്തിൽ ഒരു പുച്ഛം നിറഞ്ഞിരുന്നു. ഞാൻ വാതിൽ തുറന്നു റോഡിലേക്ക് നടന്നു.. നേരെ വായനശാലയിലേക്ക് പോയി. അവിടെ പുറത്തു ഒരു ബെഞ്ചുണ്ട്.

അതിൽ ഇരുന്നു ആകാശത്തിൽ നക്ഷത്രങ്ങളേ നോക്കി.. ചേച്ചിയുടെയും വീട്ടിലെയും വാക്കുകൾ കാതുകളിൽ നിറഞ്ഞു. അതിന്റെ പ്രതികരണം കണ്ണിൽ കണ്ണീർ പൊഴിഞ്ഞു... പെട്ടെന്ന് ആരോ തോളിൽ കൈവെച്ചു ഞാൻ നെട്ടി തിരിഞ്ഞു നോക്കിയപ്പോൾ.. ചെറിയമ്മ.. അതേ അമ്മയുടെ അനിയത്തി..

അവരെ വീട്ടിൽ ആർക്കും ഇഷ്ടമില്ല. അമ്മയ്ക്ക് കണ്ണെടുത്താൽ കണ്ടുടാ.. കുഞ്ഞമ്മയ്ക്ക് അമ്മാവിട്ടിൽ പോകാനും കഴിയില്ല. എന്തിന് അച്ഛൻ മരിച്ചിട്ട് ബോഡിപോലും കുഞ്ഞമ്മയകാണിച്ചില്ല. അമ്മയുടെ

💬 Comments

View all comments