Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് [മുല്ല]
തുടയുടെ തുടക്കവും എന്റെ കണ്ണുമുന്നിൽ ഹോ.. ഹാലോ.. എന്താ വീണ്ടും സ്വപ്നം കാണുവാണോ..
ഇല്ല പോകണം.. അങ്ങനെ കുഞ്ഞമ്മ ചമ്മന്തി കൂട്ടി ചപ്പാത്തി കഴിച്ച്. അടുക്കള ക്ലിൻ ചെയ്തു. ഞാൻ പോകാൻ റെഡിയായി ചെറിയച്ഛനോട് പറയാൻപോയി. അപ്പോഴേക്കും പുള്ളി ഉറങ്ങി.
പിന്നെ ഞാൻ പുറത്തേക്ക് നടന്നു. പിന്നാലെ കുഞ്ഞമ്മയും വന്നു.. കുഞ്ഞാ... ഓ.. അതെ ഞാൻ പോകാൻ തീരുമാനിച്ചു. അതെന്താ പെട്ടെന്ന് ഒരു മാറ്റം കുഞ്ഞാക്ക് വേണ്ടിയാ എനിക്കോ മ്മ് ചെറിയച്ഛന്റെ ഓപ്പറേഷൻ നടത്തണ്ടേ.. മോനേ....
തുടരും
നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി.. പിന്നെ ഇത് ഒരു ലവ് ഫിലിംഗ് സ്റ്റോറി ആക്കണം എന്നാണ് എന്റെ ആഗ്രഹം.. കഥയിലേക്ക് നിങ്ങളുടെ മനസ്സിൽ തോന്നുന്ന ഐഡിയ കമന്റിൽ ഇട്ടാൽ അത് ഉൾപെടുത്താൻ ശ്രമിക്കാം...
💬 Comments
View all comments