Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
നീർ തുള്ളി പോലും ദിവ്യ ഒഴുക്കിയില്ല.പിന്നീട് കുറച്ചു കഴിഞ്ഞ് രമേശ് വന്ന് അവനെ അന്വേഷിച്ചെങ്കിലും നാട്ടിൽ ആരോ മരിച്ചതു കൊണ്ട് നാട്ടിലേക്ക് പോയെന്ന് നുണ പറഞ്ഞ് ദിവ്യ അതിൽ നിന്നും രക്ഷപെട്ടു.മാസങ്ങൾക്ക് ശേഷം ദിവ്യ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി ദിവ്യയെ പോലെ ചായ ഉള്ള ആ കുഞ്ഞിന്റെ പ്രിത്രിത്വത്തിൽ ആരും സംശയം പറഞ്ഞതുമില്ല.അവൾ ദിവ്യയുടെയും രമേശിന്റെയും മകളായി വളർന്നു. പിന്നീട് തിരിച്ചു വരാതിരുന്ന ജയ്പാലിനെ ആരും അന്വേഷിച്ചതുമില്ല.ഒരിക്കലും അവൻ തിരിച്ചു വരരുതേ എന്ന പ്രാർത്ഥനയിൽ ദിവ്യ ജീവിതം മുന്നോട്ടു നീക്കി.
അന്ന് ദിവ്യ ജയ്പാലിന്റെ കാലുകളിൽ വീണപ്പോൾ തന്നെ അവന് മനസ്സിലായി ഭർത്താവിൽ നിന്ന് കിട്ടാതിരുന്ന രതിക്ക് വേണ്ടി മാത്രമാണ് ദിവ്യചേച്ചി തന്നെ ഉപോയോഗിച്ചതെന്ന്. ഇനി ഈ വീട്ടിൽ സ്ഥാനമില്ല എന്ന് മനസ്സിലാക്കിയ അവൻ ബാഗ് എടുത്ത് ദിവ്യയോട് യാത്രപോലും പറയാതെ അവൻ ഇറങ്ങി. കണ്ണിൽ വെള്ളം കെട്ടി നിർത്തി അവൻ ആ വീടിന്റെ ഗേറ്റ് കടന്ന് വഴിയിലൂടെ നടന്ന് ജംഗ്ഷനിൽ എത്തി എങ്ങോട്ടാ എന്ന് അറിയാതെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന ജയ്പാലിന് അവന്റെ പിന്നിൽ എന്തോ കുത്തുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ തോക്ക് തന്റെ പിന്നിൽ കുത്തി വച്ച് ഒരാളും അയാളുടെ രണ്ട് സൈഡിലും ഓരോരുത്തരും നിൽക്കുന്നു.
"ഞങ്ങൾ ബീഹാറിൽ നിന്നാണ്. പോലീസ് ആണ്. ഓടിയാൽ വെടിവച്ചു കൊല്ലും ഒന്നും മിണ്ടാതെ അവിടെ ഒരു കാർ കണ്ടോ അതിൽ ചെന്ന് കയറ്"
മനസ്സ് മരിച്ചിരുന്ന ജയ്പാൽ ഒരു അടിമയെ പോലെ അവർ പറഞ്ഞ പോലെ ആ ഇന്നോവ കാറിന്റെ
💬 Comments
View all comments