0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 4544

നോക്കിയപ്പോൾ ഉദയ സൂര്യന്റെ തീഷ്ണമായ പ്രകാശത്തിന് ഇടയിൽ കൂടി അവൾ കണ്ണ് ചുളുക്കി നോക്കിയപ്പോൾ അവൾ കണ്ടത് അടുത്തുള്ള മരത്തിന്റെ ചില്ലയിൽ തൂങ്ങിയാടുന്ന തന്റെ ഭർത്താവിനെ ആണ്.ആ തൂങ്ങിയാടുന്ന മൃതശരീരത്തെ നോക്കി അവൾ അവിടെ തന്നെ ഇരുന്നു.ചൂട് സഹിക്കാൻ കഴിയാതെ അവളുടെ ശരീരം വിയർത്തു കരയുന്നുണ്ടായിരുന്നു.അവൾക്ക് ആ ചൂട് ദൈവം തരുന്ന ശിക്ഷ എന്ന പോലെ അനുഭവിച്ചു കൊണ്ടിരുന്നു.കുറച്ചു സമയങ്ങൾക്ക് ശേഷം നാട്ടുകാർ ഒത്തുകൂടി ആ ചില്ലയിൽ നിന്ന് ജീവൻ പോയ ആ ശരീരത്തെ താഴെ ഇറക്കി.കർമങ്ങൾ ചെയ്തു തുടങ്ങി.കർമം ചെയ്യുമ്പോഴും അവൾ അനങ്ങിയില്ല. ആളുകൾ അവളെ ചതിയത്തി എന്നും വേശ്യ എന്നും അവളെ കുറ്റപ്പെടുത്തിയപ്പോഴും അവൾ അനങ്ങിയില്ല.സമയം മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു സൂര്യൻ പടിഞ്ഞാറോട്ടെടുത്ത് ആകാശത്തെ പരമാവതി ചുവപ്പിച്ചു ആ പ്രകാശ രശ്മികൾ വന്ന് പതിച്ചത്

സഹദേവ് മരിക്കാൻ ഉപയോഗിച്ച തുണിയിൽ ആയിരുന്നു അതങ്ങ് പാമ്പ് പോലെ അവൾക്ക് മുൻപിൽ ചുരുണ്ടു കിടന്നു.മണിക്കൂറുകളോളം തപസ്സ് ചെയ്ത ശേഷം അവൾ എഴുന്നേറ്റ് മണ്ണിൽ ചുരുണ്ടു കിടക്കുന്ന തുണി എടുത്ത് മണപ്പിച്ചു നോക്കി അതിൽ തന്റെ പ്രിയന്റെ വിയർപ്പു ഗന്ധം ഉണ്ടായിരുന്നു.അത് അവൾ ആവോളം ആസ്വദിച്ച ശേഷം ഭർത്താവ് പോയ ലോകത്തിലേക്ക് താനും യാത്രയാവാൻ തീരുമാനിച്ചു.സഹദേവ് കെട്ടിയ അതേ ചില്ലയിൽ കയറ് കെട്ടി കയറി നിന്ന് കഴുത്തിലും കെട്ടി മരിക്കാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴായിരുന്നു.പെട്ടെന്ന് അസ്തമയ സൂര്യന്റെ പ്രകാശ രശ്മികൾ അവളുടെ കണ്ണിനുളിലേക്ക് അടിച്ചു കയറിയത് പെട്ടെന്ന് കണ്ണ് മാറ്റിയ അവൾ ചില്ലിടാത്ത ജനലക്ക് ഉള്ളിൽ കൂടി കട്ടിലിൽ കിടന്ന് കരയുന്ന അവളുടെ കുട്ടിയെ കണ്ടു.

"ഞാൻ പ്രസവിച്ച എന്റെ കുട്ടി. അവൻ എന്തു തെറ്റു ചെയ്തു. അവൻ അറിയില്ല അവന്റെ അമ്മ അവനെ പിഴച്ചു പെറ്റതാണെന്ന്.എന്തായാലും ഞാൻ ഒരു ദിവസം മരിക്കും. ഇപ്പോൾ മരിക്കുന്നതേക്കാൾ നല്ലതല്ലേ.. ആ കുട്ടിയെ വളർത്തി വലുതാക്കി മരിക്കുന്നത്.എന്റെ ഈ ജന്മം കൊണ്ട് അവനെങ്കിലും ഒരു ഉപകാരം ഉണ്ടായിക്കോട്ടെ."

അവൾ ആ കരയുന്ന കുട്ടിയേയ്യും എടുത്ത് കൊണ്ടുപോയത് ആ റിസോർട്ടിലേക്കാണ്. മുതലാളിയേ കണ്ട് അവൾ പറഞ്ഞു.

"ഞാൻ നിങ്ങൾ പറയുന്ന എന്ത് ജോലിയും എടുക്കാം..ആർക്കും എന്റെ

💬 Comments

View all comments