0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 11.6K

വിയർപ്പു ഗന്ധം ഉണ്ടായിരുന്നു.അത് അവൾ ആവോളം ആസ്വദിച്ച ശേഷം ഭർത്താവ് പോയ ലോകത്തിലേക്ക് താനും യാത്രയാവാൻ തീരുമാനിച്ചു.സഹദേവ് കെട്ടിയ അതേ ചില്ലയിൽ കയറ് കെട്ടി കയറി നിന്ന് കഴുത്തിലും കെട്ടി മരിക്കാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴായിരുന്നു.പെട്ടെന്ന് അസ്തമയ സൂര്യന്റെ പ്രകാശ രശ്മികൾ അവളുടെ കണ്ണിനുളിലേക്ക് അടിച്ചു കയറിയത് പെട്ടെന്ന് കണ്ണ് മാറ്റിയ അവൾ ചില്ലിടാത്ത ജനലക്ക് ഉള്ളിൽ കൂടി കട്ടിലിൽ കിടന്ന് കരയുന്ന അവളുടെ കുട്ടിയെ കണ്ടു.

"ഞാൻ പ്രസവിച്ച എന്റെ കുട്ടി. അവൻ എന്തു തെറ്റു ചെയ്തു. അവൻ അറിയില്ല അവന്റെ അമ്മ അവനെ പിഴച്ചു പെറ്റതാണെന്ന്.എന്തായാലും ഞാൻ ഒരു ദിവസം മരിക്കും. ഇപ്പോൾ മരിക്കുന്നതേക്കാൾ നല്ലതല്ലേ.. ആ കുട്ടിയെ വളർത്തി വലുതാക്കി മരിക്കുന്നത്.എന്റെ ഈ ജന്മം കൊണ്ട് അവനെങ്കിലും ഒരു ഉപകാരം ഉണ്ടായിക്കോട്ടെ."

അവൾ ആ കരയുന്ന കുട്ടിയേയ്യും എടുത്ത് കൊണ്ടുപോയത് ആ റിസോർട്ടിലേക്കാണ്. മുതലാളിയേ കണ്ട് അവൾ പറഞ്ഞു.

"ഞാൻ നിങ്ങൾ പറയുന്ന എന്ത് ജോലിയും എടുക്കാം..ആർക്കും എന്റെ ശരീരം കൊടുക്കാം.തിരിച്ച് എനിക്ക് പൈസ വേണ്ട പകരം ഇവനെ വളർത്തണം ദൂരെ ഉള്ള സ്കൂളിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കണം പിന്നെ എന്റെ ജീവൻ നിലനിർത്താൻ കുറച്ചു ഭക്ഷണവും വേണം."

റിസോർട്ട് മുതലാളീ അപ്പോൾ തന്നെ സമ്മതിച്ചു കാരണം അത്ര സുന്ദരിയായിരുന്നു അവൾ.റിസോർട്ടിൽ സ്വദേശികളും വിദേശികളുമായി വരുന്ന ടൂറിസ്റ്റുകൾക്ക് അവൾ അവളുടെ ശരീരം കൊടുത്തു. അതിൽ അവൾക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല.കാരണം അവൾ പ്രസവിച്ച അവളുടെ മകൻ നല്ല രീതിയിൽ ഒരു കുറവും ഇല്ലാതെ വളരുന്നുണ്ടായിരുന്നു.സ്കൂളിൽ വിടേണ്ട സമയം ആയപ്പോൾ അവൾ ആഗ്രഹിച്ച പോലെ അകലെ

💬 Comments

View all comments